How come majority of people believe in religion. Is there a reason behind that?
References:
Belief in God: Why People Believe, and Why They Don’t. Mercier et al.
Current Directions in Psychological Science, 2018.
The cultural transmission of faith: Why innate
intuitions are necessary, but insufficient, to explain religious
belief. Gervais et al. Religion, 2011.
Are children “intuitive theists”? Reasoning
about purpose and design in nature. Kelemen et al. Psychological
Science, 2004.
Progressive thoughts - ardrink.info/cold/PLmFryxgzD9AqZa9xcBz20HQZBldPrMLpY.html
Malayalam Movies and society - ardrink.info/cold/PLmFryxgzD9AoaAzIQMShh6Mji9_MN9h_0.html
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് themalluanalysts
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് TheMalluAnalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
Religion and society
Religion and people
Religion origin
Religion reason
എന്തുകൊണ്ട് മനുഷ്യൻ മതങ്ങളിൽ വിശ്വസിക്കുന്നു?! Religion and society
1 284 عدد المشاهدات 132 ألف
ദൈവം ഒന്നേ ഉള്ളു അതാണ് എന്റെ വിശ്വാസം.
Njn oru yukthivadiyaan sanki + hindu kulapurushan aaya ente Achan divasavum vilikku koluthan paranju force cheyyaarund but njn anusarikkarilla
മതത്തിനൊപ്പം മതാത്മകമായ പല വിശ്വാസങ്ങളെ കുറിച്ചും കൂടി പ്രതിപാതിക്കാമായിരുന്നു. Well Said👍
again and again religion ne polikunnu i like that do more like this more peoples must come out from these fantasies
മതത്തിലും, മതം പറയുന്ന ദൈവത്തിലും വിശ്വസിക്കാതെ, unknown universal പവറിൽ വിശ്വസിക്കുന്നു.(science )
ചെറുപ്പത്തിൽ കുട്ടികളെ കൊണ്ടു കാര്യങ്ങൾ സാധിക്കാൻ സ്വർഗ്ഗം നരകം എന്നൊക്കെ പറഞ്ഞു പറ്റിക്കാം. എന്നാൽ വലുതായിട്ടും ഇതിലൊക്കെ വിശ്വസിക്കുന്നു എങ്കിൽ അവരുടെ തലക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാവും.
Mathangal ellam nashiaknam.. islam peten poyal orupadu alkar rakshapedum..
ഇവിടെ അമ്പലത്തിൽ പോകത്തവരുണ്ടോ🙄
ഇവിടെ ആരും ഭീഷണി മെസ്സേജുകൾ എഴുതുന്നില്ല എന്നത് ഒരു ആശ്വാസം ആണ്.... മനുഷ്യന് ജീവിക്കാൻ മതത്തിന്റെ യാതൊരു ആവശ്യവും ഇല്ല എന്നതാണ് സത്യം.
It is easier to fool people than to convince them that they are being fooled🃏
Anyone who has enough life experience knows he was not in complete control of the events happened in his life. There is a much greater power far above human perception who controls this universe and beyond. God exists. He is the greatest.
Serikum Njan daivathilum karmailum viswasikunnuuuu....... Nik oru prblm Varumbo enne kond otaik Ath OK aaakkan patum enna oru viswasam enik tharaan vendi njanaaait Viswasikunnathaanu ath....
In God I trust 💚
ഞാൻ പറഞ്ഞതായാലും മറ്റൊരാൾ പറഞ്ഞതായാലും ഗ്രന്തങ്ങളിൽ നിന്ന് വായിച്ചറിഞ്ഞതായാലും...നിങ്ങളുടെ സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നും സ്വീകരിക്കാതിരിക്കുക..
ദൈവം എന്നുള്ള ഒരു പവർ ഇല്ലെങ്കിൽ മനുഷ്യനെപ്പോലെ നിർഭാഗ്യവാനായ ഒരു ജന്തു ഈ ലോകത്ത് വേറെയില്ല
അപ്പോൾ കേരളം മാറി തുടങ്ങി
Vishappanu sarvalaukika matham
ഞാൻ എന്റെ അമ്മയോട് പറയാറുണ്ട്...നമ്മുടെ മതമൊക്കെ ആശുപത്രിയിൽ നഴ്സുമാരുടെ കയ്യിൽ ആണെന്ന്...ഒന്നു മാറിപോയാൽ തീരാവുന്നതെ ഒള്ളു...
Njan kashtappet padich 10 th il 9 A + vangiyappo..deivathinte anugraham anenn paranju ..ambalathil pokan paranju amma .....😑
യൂണിവേഴ്സൽ ആയി ഒരു ശക്തി ഉണ്ട് എന്ന് വിശ്വസിക്കാമല്ലോ.. അതിനു ഒരു മതത്തിന്റെയും സപ്പോർട്ട് വേണ്ടല്ലോ.. മറ്റുള്ളവർ മുഴുവൻ ആയി തെറ്റ് ആണ് എന്ന തോന്നൽ ഉണ്ടാവും ഇല്ല..
You are right bro 💕
പാശ്ചാത്യരാജ്യങ്ങളിൽ മത വിശ്വാസം കുറഞ്ഞു വരുന്നതിന് കാരണം പറഞ്ഞത് വളരെ കൃത്യമാണ്. അവിടുത്തെ ഗവൺമെന്റ് അവരുടെ സിസ്റ്റത്തിൽ അവിടുത്തെ ജനങ്ങൾക്ക് നല്ല വിശ്വാസമുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഗവൺമെന്റ് നിങ്ങളുടെ രക്ഷയ്ക്ക് എത്തുമെന്ന് വിശ്വാസം.... എന്നാൽ നമ്മുടെ രാജ്യത്ത് പലർക്കും ഒരു പ്രശ്നങ്ങളും കൃത്യമായ നീതി ലഭിക്കുന്നില്ല പല സാഹചര്യങ്ങളിലും നമ്മുടെ ഭരണഘടനയും നിയമങ്ങളും നോക്കുകുത്തികളായി മാറുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും വിശ്വാസികളും അന്ധവിശ്വാസികളും ആയി മാറുന്നു... നമ്മുടെ രാജ്യത്തിന് നല്ലൊരു ഭരണഘടനയും നിയമങ്ങളും ഒക്കെ ഉണ്ട്. അത് എന്നുമുതൽ ജനങ്ങൾക്ക് സുതാര്യമായ ലഭിക്കുന്നുവോ. അന്നുമുതൽ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങും.
ദൈവം ഇല്ല എന്ന് വിശ്വസിക്കാൻ നേരം എന്തെങ്കിലും പ്രതിസന്തി വരുമ്പോൾ ഞാൻ ദൈവത്തെ വിളിച്ചു പോകും 😊
Sir enukku mathathil vishusam ellahh but samooham... Ennea theatu karanayi kanunnu... Entha oru vazhi... Your sajection plz
ARdrink "വെളിച്ചപ്പാടിന്റെ ഭാര്യ" and also this book will be helpful "Sapiens: A Brief History of Humankind".
Iam atheist 👍
👍👍👍👍👍👍
Really you are great.
എനിക്ക് ജോലി ശെരിയാകാത്തതു എനിക്ക് ദൈവവിശ്വാസം ഇല്ലാത്തതുകൊണ്ടാണെന്നാണ് എന്റെ വീട്ടുകാർ പറയുന്നത്. വഴിപാടുകൾ കഴിക്കാൻ പറഞ്ഞു ഞാൻ ചെയ്തില്ല. അങ്ങനെ ഇരിക്കെ ജോലി ശെരിയാകുന്നു. അപ്പൊ വീട്ടുകാർ പറയുന്നു. എനിക്കുവേണ്ടി അവർ പ്രാർത്ഥിച്ചതിന്റെ ഭലമാണെന്നു. അങ്ങനെ ഇരിക്കെ ജോലിക്ക് കേറാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴാണ് സുഹൃത്തുക്കളെ കൊറോണയുടെ വരവ്. അതോടെ ആ ജോലി പോയി. ഞാൻ തിരിച്ചു വീട്ടിൽ വരുന്നു. അപ്പൊ ദാ വരുന്നു വീട്ടുകാരുടെ വക' നീ അമ്പലത്തിൽ പോകു. ''നീ പള്ളിയിൽ പോകു '. എല്ലാം ശെരിയാകും. അതിനിടക് ഏതോ ഒരു വിധ്വൻ കവടി നിരത്തി പറഞ്ഞു എനിക്ക് രാഹുവിൽ കേതുവിന്റെ അപഹാരം ആണെന്. എന്തൊക്കെയോ പ്രതിവിധികൾ. കോഴിയെ ബലി കൊടുക്കാൻ വരെ പറഞ്ഞു. പക്ഷെ എന്തിനു ആർക്കു വേണ്ടി. ഭക്ഷിക്കാൻ കോഴിയെ കൊല്ലുന്നേ കണ്ടിട്ടുണ്ട്. കഴിക്കാറും ഉണ്ട്. എന്നാൽ എന്റെ ജോലിക്ക് വേണ്ടി ഒരു ജീവൻ കളയാൻ അത് കാണാൻ സാധ്യമല്ല.. ഇപ്പോഴും ഞാൻ എന്റേതായ വിശ്വാസങ്ങളിൽ ജീവിക്കുന്നു
i am 100% belive in god🙏🙏🙏
എല്ലാ മതങ്ങളുടെയും ഉള്ളടക്കം കൃത്യമായി നിങ്ങൾക്ക് ലഭിക്കുക ഇസ്ലാമിൽ മാത്രമാണ്..ഒരു ജാതി, ഒരു മതം, ഒരു ദൈവം. മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണ് ഖുർആൻ അവസാനത്തെ ഗ്രന്ഥവും.... അത് കൊണ്ട് ഇസ്ലാം മാത്രമാണ് ശരി. അത് മാത്രമാണ് മോക്ഷത്തിനുള്ള ഏക മാർഗം.. ഇത് കേവലം അവകാശ വാദമല്ല. ബോധ്യപ്പെട്ട വസ്തുതയാണ്. നിങ്ങളും പഠിക്കാൻ ശ്രമിക്കൂ അത് ബോധ്യപ്പെടുക തന്നെ ചെയ്യും തീർച്ച
ഞാൻ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നുണ്ട് പക്ഷേ ഞാൻ വേറൊരു മതത്തിനെയും തെറ്റ് എന്ന് പറഞ്ഞിട്ടില്ല,താഴ്ത്തി കെട്ടിയിട്ടും ഇല്ല 💓
Keep it up
ഗ്രേറ്റ് 👌 സൂപ്പറായി അവതരിപ്പിച്ചു 🌹💜😍
Wooove,,,, manassil ulla karyanghall engane ithrak krthyamaayum vyakthamaayum vaakkukalilooode parayaan kayiyaa😍😍
അവതരണം അഭിനന്ദനാർഹം 💖 ഞാൻ ഒരു മതവിശ്വാസിയോ, ദൈവവിശ്വാസിയോ അല്ല മറിച്ച് മാനവികത പുലരണം എന്ന് ആഗ്രഹിക്കുന്ന ഒരു യുക്തിവാദി
Ente relegionlil nja viswasikkunu ella matatinum atinte gunangal unde mathatil viswasikkunatane nallate in all relegion there is possitive energy
Mathathil viswasiche ellaghil aa gunagal akke kittathille??
Wherever there is a creation there is a creator. God exist.
Who created the creator?
No belief in god and religion..It's all an imagined reality which enabled humans to cooperate once..they no longer do that..now they divide people and create new fault lines
Fukk religion 🖕🖕
സാങ്കേതികവിദ്യ ഇല്ലാത്ത കാലത്ത് ഉണ്ടായ പരിണാമസിദ്ധാന്തത്തിൽ ഒക്കെ താൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് അല്ലേ😂😂😂😂😂😂😂😂😂
Evolutionists don't realize that it takes more "faith" to believe in Evolution than to believe Creationism. Hanging to Evolution is an excuse to escape consequences of sin.Btw I'm a huge sinner and lives far from what Jesus told. Telling there's no God is a Big Lie and Foolishness. Also don't try to make *vague* efforts to paint developed countries are atheist (or leaning to it). Almost all Major Developed Countries do believe in God and many address themselves as Christian nation. All the Tech,Products that you and i use is primarly made by them. Mallu Analyst you are trying to look smart but in future you will realise how foolish you were regarding God. A request is don't spread lies for momentary gain. People had these questions wayy before and investigated it..as you say it's not by accident/force they chose God (Jesus). Either more than 33% of the World population who are Christians made a mistake or actually it was you who made it. Please Note:I talked from a Christian perspective.
Even Pope Fransis declares that "evolution and big bang theory are real and God is not a magician with a magic wand".. But the so called viswasikal still ignore it🤪
@simon mathews Really? I never said I discovered any thing, I was clearly talking about all the different scientists in general, I am indeed qualified enough to talk about Evolution, because I'm a biologist and a researcher!
@simon mathews And what the rest non Christian scientist's who believe in different Gods other than jesus are not good enough to call a scientists, since they are not christians? Dude come on!
@SonicHedge Hog Idiot once again read what you typed and think about it.
@simon mathews Dude, are you stupid? It doesn't matter which scientists belong to what religion or in what god they believe in! Nobel prize are given to their discoveries in Natural Science! They keep their faith outside the laboratories, you cannot pray shit to happen in a science lab!
നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ സ്വാഭാവികമായി നടക്കുന്നതാണോ എന്നു മനുഷ്യൻ ചിന്തിച്ചു എന്നു പറഞ്ഞല്ലോ ഇപ്പോഴും ആ ചിന്ത ഉണ്ടല്ലോ. ഇതെല്ലാം തികച്ചും സ്വാഭാവികമായി നടക്കുന്നതാണോ?
മതത്തിൽ വിശ്വസിക്കാം മതം മറ്റു മതത്തിലുള്ളവരെ സ്നേഹിക്കാതിരിക്കാൻ പഠിപ്പിക്കുന്നില്ല മനുഷ്യൻ അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ചെയ്യുന്ന തെറ്റുകൾ മതത്തിന്റെ പ്രേരണയാലല്ല
മതത്തിൽ ഇഷ്ടം പോലെ യുക്തി ഇല്ലാത്ത കഥകൾ ഉണ്ട് . അത് മനുഷ്യൻ ഉണ്ടാക്കിയത് അണ് എന്നതിന്റെ തെളിവാണ്.
എന്റെ മനസിലെ മതവും ദൈവവുംമൊക്കെ മരിച്ചിട്ടു വര്ഷങ്ങളായി ബ്രോ
അഹം ബ്രഹ്മാസ്മി
അഹം " ദ്രവ്യാസ്മി "
അതാണ് ചങ്ങാതിമാര്. എവിടെയാണെങ്കിലും എങ്ങോട്ടാണ് gilum nammaleyum കൊണ്ടേ പോകു 😏
താങ്കൾ മതത്തില് വിശ്വസിക്കുന്നുണ്ടോ
Those who believe without reason cannot be convinced by reason. - james randi
good quote bro
Sapiens by yuval Noah harari
Today in India politics become more toxic than religion so many religiestic peoples have accepted that all religion have same role in the world as other but in politics they are always claiming that our thinking is right and yours in wrong. modern civilisation have developed lot but in politics they are devolving
❤️
*പള്ളിക്കും അമ്പലത്തിനും വേണ്ടി തിരഞ്ഞിടുത്തിരിക്കുന്ന സ്ഥലങ്ങളിലെ ആരാധനാലങ്ങൾ എല്ലാം പൊളിച്ച് അവിടെ gym,yogacenter,gardens, amusement park etc... എല്ലാം കൊണ്ടുവരൂക ഭൂമി എന്ന കുടക്ക് കീഴെ മനുഷ്യനെ ഒള്ളു മനുഷ്യന് താങ്ങായി. പ്രകാശം പരക്കട്ടെ...*
Adh nadakkilla bro
ഇലാമ പഴത്തിന്റെ കുരു കഴിച്ചവർ എത്ര പേരുണ്ടിവിടെ (Nb:symbolism)
Njan
എന്നിട്ട് താങ്കൾ പറഞ്ഞ ജപ്പാൻ വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്ക്സിൽ 58 ആം സ്ഥാനത്ത് ആണല്ലോ? മറ്റൊരു സോ കോളേട് യുക്തി വാദികളുടെ നാടായ ചൈന 86 ഉം. പക്ഷേ മതത്തിൻ്റെ എല്ലാ ജടത്വവും ഉള്ള സൗദി അറേബ്യ 33 ആം റാങ്കിലും...🤭🤭🤭എൻ്റെ മതം മാത്രം ആണ് ശരി എന്ന് വിശ്വസിക്കുന്നത് പോലെ തന്നെ അല്ലേ , മതങ്ങൾ എല്ലാം തെറ്റാണ് എന്ന് വിശ്വസിക്കുന്ന എൻ്റെ വിശ്വാസം മാത്രം ആണ് ശരി എന്ന് വിശ്വസിക്കുന്നത്...???😜😜😜
@Joan Elizabeth Never...could you please enlighten me...??😜😜😜
Ever heard about Scandinavian countries??ll
Happy to read the comment box. Full of positive comments. MA rocks..
I stopped believing in religious practices when I was around 23. Two years later I went through severe depression, which led to reading up on a lot of psychology and trying to understand how hope and faith worked. There are a lot of things that are beyond our control and believing that a God will take care of those (conditions applied) is a coping mechanism for us to not be in perpetual anxiety about everything. Understanding this led me from being non- religious to a skeptic or agnostic. Now I'm agnostic somedays and atheist on others. I'm pretty sure the influence of depression is the only thing keeping me from being psychologically strong enough to be an atheist all time.
"എന്ത് കൊണ്ട് മനുഷ്യൻ മതങ്ങളിൽ വിശ്വസിക്കുന്നു? ... " എന്ന് ഒരു അവിശ്വാസി !! 😂😂😂😂 അള്ളോഹ് !! പൂര വിറ്റ് !! 😂😂😂😂 അടുത്തത് : "എന്ത് കൊണ്ട് മനുഷ്യൻ പ്രണയിക്കുന്നു.. ? " എന്ന് സിംഗിൾ പസംഗ 😂😂😂😂😂
@Joan Elizabeth ഈമാനിന്റെ കുളിർമ അത് ഉൾക്കൊള്ളേണ്ട പോലെ ഉള്കൊണ്ടവർക്ക് അല്ലേ അറിയാൻ പറ്റുക? 😀
Mathathinte pidiyil ninn rakshapetta oru vyajthikke enthukond aalukal pinnem athil kadich thoongi nikkunnu enn vyaktham aayi parayan sadhikku...Oru mathathinullil ninn athinte poraymakal manasilaakkan paadanu
Video kandile mallu analyst Hindu arnu pinneed madham enna concept upeshichu video full kanu
എല്ലാവരും ആദ്യം വിശ്വാസി ആണ്..
Super. ദൈവം നശിക്കട്ടെ
Good analysis...pongala akumenn karuthi comment box thurannu.. Valare santhosham...♥️🥰
ഞാനും ഒരു അവിശ്വാസി ആവാൻ കാരണം ഞാൻ വളർന്ന സാഹചര്യം തന്നെ ആണ്. Jacobite-Orthodox അടി കേട്ടിട്ടുണ്ടാവുമല്ലൊ. Jacobite ആണ് എന്റെ അപ്പന്റെ വീട്ടുകാർ. അതുകൊണ്ട് ഞാനും അങ്ങനെ വളർന്നു. ചെറുപ്പം മുതൽ കണ്ടതും കേട്ടതും മുഴുവൻ ഈ പള്ളി വഴക്കാണ്. പക്ഷേ ഇത് പരിഹരിക്കാൻ ഒരു ദൈവവും വന്നില്ല. അങ്ങനെ അത് ഒരിക്കൽ ചോദ്യം ചെയ്ത ഞാൻ അന്തിക്രിസ്തു (anti-Christ) ആയി. ഇതിനൊക്കെ പുറമേ എന്റെ അപ്പനും ചേട്ടനും എന്നോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. പക്ഷേ പള്ളിക്കാർ മുഴുവൻ അവരുടെ ഒപ്പം നിന്നു കാരണം അവർ പള്ളി കാര്യങ്ങളിൽ മൊത്തം മുൻ പന്തിയിൽ നിൽക്കുന്നവരായിരുന്നു. അന്ന് എനിക്ക് മനസ്സിലായി. ദൈവം അല്ല. മനുഷ്യർ തന്നെ ആണ് ഇതൊക്കെ കൺട്രോൾ ചെയ്യുന്നത് എന്ന്. തത്വമസി. ഞാൻ തന്നെ ദൈവം. ഞാൻ തന്നെ പിശാച്. ഞാൻ നല്ലത് ചെയ്താൽ എനിക്കും നല്ലത്, എന്റെ ചുറ്റും ഉള്ളവർക്കും നല്ലത്. ഞാൻ തെറ്റ് ചെയ്താൽ, എനിക്കും പുലിവാൽ, എന്റെ ചുറ്റും ഉള്ളവർക്കും പുലിവാൽ. അവരുടെ പ്രവർത്തികൾക്ക് അവരോട് പ്രതികരിച്ചതിന് അവർ എന്നെ വീട്ടിൽ നിന്ന് ഇറക്കി വരെ വിട്ടു. പക്ഷേ അതിൽ പിന്നെ നല്ല മന സമാധാനം ഉണ്ട്. അവർ ഇടക്കിടക്ക് പണി തരാൻ ആയി വരുമ്പോൾ അല്ലാതെ ഒരു സമയത്തും എനിക്ക് ഒരു പ്രശ്നവും ഇല്ല. അവിശ്വാസി ആയി ജീവിച്ചിട്ടും എനിക്ക് ഒന്നും സംഭവിച്ചില്ല. പക്ഷേ ഇൗ കഥ ഒന്നും അറിയാത്ത ഒരു പള്ളിക്കാരി സുഹൃത്ത് എന്നെ ഒരു ദിവസം ബസിൽ വെച്ച് കണ്ടപ്പോൾ എന്നോട് പറഞ്ഞു, "നീ ആകെ മാറി പോയി. നീ പള്ളിയിൽ പോണം. നിന്നെ പിശാച് പിടി കൂടിയത് പോലെ ഉണ്ട്. അത് കൊണ്ടാണ് നീ ഇപ്പൊൾ വീട്ടിൽ പോകാത്തത്". ഞാൻ ചിരിച്ചു. എനിക്ക് പറയണം എന്നുണ്ടായിരുന്നു, "അല്ല മോളേ, പിശാചുക്കൾ വീട്ടിൽ ഉള്ളത് കൊണ്ടാണ് അങ്ങോട്ട് പോകാത്തത്" എന്ന്. 😄 Conditioned people. അവസാനം പറഞ്ഞ ചേട്ടനെ പോലെ ആണ് അവരും. ഇടവകയിൽ ഒരു അംഗം കൂടുന്നതാണ് ചിന്ത. Even കല്യാണങ്ങൾ പോലും വേറെ ഒരു caste പെണ്ണിനെ Jacobite ചെക്കനെ കൊണ്ട് കെട്ടിക്കാൻ എല്ലാർക്കും വലിയ ഉത്സാഹം ആണ്. നേരെ തിരിച്ച് Jacobite പെണ്ണിന് ഓർത്തഡോക്സോ മറ്റേതെങ്കിലുമൊ caste ചെക്കനെ fix ആക്കാൻ നോക്കിയാൽ പിന്നെ തല മൂത്ത കൊറേ എണ്ണങ്ങൾടെ മുഖം കറുക്കുന്നത് കാണണം. 😁😁😁 ഇപ്പൊൾ ഞാൻ ജീവിക്കുന്നത് മറ്റു ജീവജാലങ്ങളെ പോലെ ആണ്. ജാതി ഇല്ല. മതമില്ല. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പാലായനം ചെയ്യുന്നു. അത്ര മാത്രം. നല്ല മന സമാധാനം ഉണ്ട്. 😇😇😇😇
@Mahesh Krishnan I'm not an atheist too. I'm just a normal human being, just like other living beings on this planet. I've no plan to join any group, because if I do, I'll be answerable for the idiotic deeds that some idiots in the group do. 😇
It's rare to see women atheists. 👍
God is a beautiful lie created by some crooked minds so that they can control over the innocent minds. Much respect in choosing this topic ❤️❤️
Please subscribe my channel.
Enikumund 5m classile anubvm
ഇതിലെ ഒരു അഭിപ്രായം വളരെ തെറ്റാണ് ചില കാര്യങ്ങളിൽ നമ്മൾ അഭിപ്രായം പറയുമ്പോൾ അതിനെ കുറിച് വെക്തമായി മനസ്സിലാക്കണം ഇസ്ലാം മതം പഠിപ്പിക്കുന്ന ഒരാൾ ഒരു മുസ്ലിം ആയ ഉമ്മയുടേയോ ഉപ്പയുടെയോ മകനായി, മകളായി ജനിച്ചതുകൊണ്ട് ആരും മുസ്ലിം ആവുകയില്ല എന്ന് അതിന് ആവ്യക്തി സ്വയം തീരുമാനം എടുക്കണമെന്നും പഠിപ്പിക്കുന്നു " അത്കൊണ്ട് തെറ്റായ പരാമർശങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു ഇതിനെ കുറിച് ആരോടെങ്കിലും ചോദിക്കുകയോ അന്നെഷിക്കുകയോ ചെയ്യുക നമ്മുടെ പ്രവർത്തനം കാരണം വേറെ ഒരാൾക്കും ഒരു അപകീർത്തി ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക
@Joan Elizabeth ath valare sheriyanu. Nan evide paranjath ella mathangalile poleyalla islaminde basic Principle prakaram ethoru vishvasiyum, nan ayalum swayam vishvasichal mathrame ayal vishvasi avukayullu ennanu, allengil ayaal ellavarude munpil oru muslim ayirikkam ennal ayal islamikamayi oru vishvasi avukayilla enna paranjath. Ennal eth matt mathangalil vethsthamanu ennanu paranjath
@Asif Ali athalla paranjath...Cheruppam muthal matham kuttikalil inject cheyyunnath kond mathram aanu bhooribhagavum mathavisvasikal aakunnath...Angne alla enn prayan pattumo?..Oru atheist aaya allel agnostic aaya parents ulla kutti mathavisvasi aavan chance valare kurav aanu..
@Joan Elizabeth 😀indian bharanagarana anushasikkunnath prakaaram ethu indian pauranum ethu mathavum thiranjedukkanulla avakasham und. dharalam peru ath upayogikkunnumund. pinne noottandukalkk mumbe aa swathanthram islamumum nalkunnu.
@Asif Ali 18 vayassil aayirunnu matham thiranjedukkan ulla avakasham kittunnathengil ivide mathvisvasikal viralil ennavunnavar polum undavillayirunnu...
@Asif Ali njn onnum parayunila bhai ororthorku avaravarku ishtollathu cheyan njn ente abhiprayam paranjenolu, pakshe onnudi research cheyuka athrem parayanolu
Mallu analyst oro madhathinem analyse cheynm. Positive um negatives um paraynm plz. Ninglde opinion orupad per agrahikunnu
Madhathil viswasikunnvrk viswasikam, daivathil viswasikunnvrk viswasikam. Ella madhathilum ulla avishyam illatha karyngleyum, andha viswasanglem eduth dhoore kalaynm, kochile muthale injecting. Thalparym illathvre force cheyrud. Pne nte madham matram sheri ennulla dharanayum.
Madhathil viswasikunnvrk viswasikam, daivathil viswasikunnvrk viswasikam. Ella madhathilum ulla avishyam illatha karyngleyum, andha viswasanglem eduth dhoore kalaynm, kochile muthale injecting. Thalparym illathvre force cheyrud. Pne nte madham matram sheri ennulla dharanayum.
നിങ്ങൾ വിശ്വാസിയോ അവിശ്വാസിയോ എതെങ്കിലും ഇ സം പിൻതുടരുന്നവരോ ആയിക്കൊള്ളട്ടെ അത്കൊണ്ട് നിങ്ങൾക്ക് തൃപ്തിയും സമാധാനവും ലഭിക്കുകയും മറ്റൊരാൾക്ക് യാതൊരു വിധത്തിലും ഒരു ഉപദ്രവവും വരുന്നില്ലാ എങ്കിൽ അതിൽ തന്നെ ഉറച്ച് നിൽക്കുക .
*സയൻസിനെ കുറിച്ചുള്ള അല്പജ്ഞാനം മനുഷ്യനെ നിരീശ്വരവാദിയാക്കും.* *സയൻസിന്റെ അഗാധതയിലേക്ക് ഇറങ്ങിചെല്ലുമ്പോൾ മനുഷ്യൻ മത വിശ്വാസിയായി മടങ്ങും* ബൈക്കൻ സാമുവേൽ
@എയ്യാൽക്കാരൻ അതേ ശരിയാണ് .science എപ്പോഴും വളരുന്നു കൊണ്ടേ ഇരിക്കും.so there's hope. പിന്നെ science എല്ലാ ചോദ്യങ്ങൾകും ഉത്തരം തന്നാലും ദൈവം ഇല്ല എന്ന statement ൽ അത് കൊണ്ട് എത്തിക്കുന്നില്ല (for thesist).
@blackpearl ഇപ്പോഴും അങ്ങിനെയൊക്കെതെന്നെയാണ് ബ്രോ...
francis bacon inte quotes annu ithu 15th century ending ilae. Aa kaalath Heliocentric theory polum suggest aitte ollu . Science starting stages , Aa time ile samoohika sahacharyam vech anu pulli ith paranjath
ഇപ്പോഴുള്ള കൂടുതൽ ദൈവങ്ങളും മായാവിയെ പോലെയുള്ളതാണ്. അവർക്ക് സംരക്ഷണം വിശ്വാസികൾ കൊടുക്കേണ്ടി വരുന്നു. പക്ഷെ പറയുമ്പോൾ അവരവരുടെ ദൈവം സർവശക്തൻ ആണ്. കുട്ടൂസനിൽ നിന്നും മായാവിയെ സ്ഥിരമായി രണ്ടു കുട്ടികൾ രക്ഷിക്കുന്നത് പോലെ. ഡിങ്കനെ പോലെ ശക്തരിൽ ശക്തനായ ദൈവം എന്തുകൊണ്ടോ അവിടെ ഉണ്ടാകുന്നില്ല. മതങ്ങളെയും വിശ്വാസങ്ങളെയും തുറന്നു കാണിക്കുന്ന സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. കുറച്ചു സമയം എടുത്തു prepare ചെയ്താലും തരക്കേടില്ല.
Good
cognitive psychology പറയുന്നത് ഒരു higher power ഇൽ ഉള്ള വിശ്വാസം ബാഹ്യ സ്വാധീനം കൊണ്ട് നൽകിയില്ലെങ്കിലും മനുഷ്യനിൽ ഉണ്ട് എന്നാണ്. അതിനെ ഉപേക്ഷിക്കുന്നത് ആണ് കൃത്രിമമായ ജോലി. Fungus ബാധിക്കുമ്പോൾ natural വിശ്വാസം നഷ്ടപ്പെടുത്താൻ മനുഷ്യർ ശ്രമിക്കും. നന്മയുടെ കൂടെ നിൽക്കാൻ ഉള്ള ത്വര മനുഷ്യരിൽ ഉണ്ട്, അത് fungus ബാധിക്കുമ്പോൾ ഉണ്ടാവുന്നതല്ല, എന്ന പോലെ മനുഷ്യരിൽ ജന്മനാ ഉള്ള ഒന്നാണ് ഒരു സൂപ്പർ natural source ഇൽ ഉള്ള വിശ്വാസം. അത് കൊണ്ടാണ് ഭൂരിപക്ഷം മനുഷ്യരും ദൈവ വിശ്വാസികൾ ആയത്. ചാർവാഗൻമാരുടെ കാലം മുതലേ ചിലർക്ക് മാത്രമാണ് fungus ബാധിച്ചത്. അതിജീവിച്ചത് മതമാണ്. നിരീശ്വര വാദമല്ല. അപ്പൊ തുടക്കത്തിലേ zombi കഥ തന്നെ ഒരു നുണയാണ്. അത് കൂടുതൽ ചേരുക നിരീശ്വര വാദിക്കാണ്. വിശ്വാസി ആയി ഇരിക്കൽ ആണ് natural position
ഈശ്വരൻ നമ്മുടെ മനസ്സാക്ഷി ആണ്. അതിനെ പല രൂപത്തിലും സങ്കല്പിക്യം കൃസ്ത്തു ആയിട്ടോ അള്ളാഹു ആയിട്ടോ ബ്രെമ്മ വിഷ്ണു മഹേശ്വരൻ മാരുടെ രൂപത്തിലോ നമുക്കിഷ്ടമുള്ള പോലെ അതിനു നിയമങ്ങളും ആചാരങ്ങളും ഒന്നുമില്ല പക്ഷെ കണ്ടിഷൻസ് ഉണ്ട് സത്യം ഞായം എവിടെ ഉണ്ട് അവിടെ ഉണ്ടാവും ഈശ്വരൻ
അപ്പോൾ എല്ലാം നടക്കുന്നത് സ്വാഭാവികമാണെന്ന് വിശ്വസിക്കാതിരിക്കുന്നിടത്തു നിന്നും ദൈവ വിശ്വാസം ഉടലെടുക്കുന്നു. അപ്പോൾ മതവിശ്വാസമോ ..???
മനുഷ്യനെ സൃഷ്ടിച്ച പടച്ചവൻ ആണ് മനുഷ്യൻ എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കേണ്ടത് , ലോകത് ഒരുപാടു പ്രവാചകന്മാർ വന്നിട്ടുണ്ട് അതിൽ അവസാനത്തേത് ആണ് മുഹമ്മദ് നബി (saw), അദ്ദേഹത്തിലൂടെ ലോകത് അവതീർണമായ ഗ്രന്ഥം ആണ് ഖുർആൻ, നമുക്ക് ജീവിക്കാൻ ഈ ഭൂമിയെ ഒരുക്കി തന്ന സൃഷ്ടാവിന്റെ സന്ദേശം , താങ്കൾഇസ്ലാമിനെ കുറിച്ച പഠിക്കാൻ താല്പര്യം കാണിക്കണം ...
Ethonnum ellathe thanne nallathe ayitte jeevikunne unde..pinne anthina?
സ്വർഗ്ഗം കിട്ടാൻ വേണ്ടി daily തലകുത്തി നിക്കുമായിരുന്നു.... അതൊക്കെ ഒരു കാലം
I don't believe in any religion or god and athiesm . I don't want to be in any group don't bother about these bloody things. Live here as ur wish until the last goodbye..
I do believe in God but not in any religion.
If you dont believe in god, you are already an atheist.
എന്റെ അമ്മയും അച്ഛനും 2ണ്ട് മതത്തിൽ ഉള്ളവർ ആണ് ഇതുവരെ അവരിൽ നിന്ന് ഞാൻ ഒരു മതത്തെ കുറിച്ച് നല്ലതും മോശവും ഒന്നും കേട്ടിട്ട് ഇല്ല... പക്ഷെ ഞാൻ ഏറ്റവും കേട്ടിട്ട് ഉള്ളത് നിന്റെ അമ്മ ഹിന്ദു അച്ഛൻ ക്രിസ്ത്യൻ നീ ഏതാണ് എന്ന്....😂😂 നമ്മൾ വല്ലതും കഴിച്ചോ? സുഖം ആണോ എന്ന് കേട്ടിട്ട് ഉള്ളതിലും കൂടുതൽ ദിത് ആണ് 😅😅
Disliked by terrorists😠
Lifil hope illathae vannapozhanu eniku faithil pidichu recover cheyan pattiyathu.
Mallu analyst ദൈവത്തെ വിശ്വസിക്കുന്നുണ്ടോ?
Any Agnostics here? 🙋♀️ Me
വേറൊരു തെളിവില്ലെങ്കിലും എന്റെ പെരുവിരൽ മാത്രം മതി എന്നെ സൃഷ്ടിച്ച ഒരു ദെയ്വം ഉണ്ടെന്ന് തിരിച്ചറിയാൻ. "സർ ഐസക് ന്യൂട്ടൻ"
@KERALA KNIGHTഒരാളുടെ കയ് രേഖ(Finger print) ജീവിച്ചിരിക്കുന്നതോ,മരിച്ചതോ,അല്ലെങ്കിൽ ഇനി ജനിക്കാൻ പോവുന്നതോ ആയ ഒരാൾക്കോ ഉണ്ടാവില്ല.
Bro explain cheyo peru viral kandappo enganeyanu manasilayathu
ഡിങ്കവചനമാണ് അന്നും, ഇന്നും, എന്നും പരമമായ സത്യം.
'Achan' enna malayalam vaak upayogichappol athu muslims upayogikenda oru vakk alla enn paranja oru auntye njnnorkunnu..ath oru marana veedaayirunnath kond njn avarod thirichonnum paranj oru conversationu ninilla😴😴😴
Woww. തലമുറകൾ ബുദ്ധിപൂർവം ചിന്തികട്ടെ... മതങ്ങളെ വലിച്ചെറിഞ്ഞു മനുഷ്യത്വം ഉള്ളവരായി വളരട്ടെ! ദൈവവിശ്വാസികളിൽ നിന്നുള്ള തീവ്രവാദ ആശയങ്ങൾ ന്തുകൊണ്ട് എന്ന് ചിന്തിക്കേണ്ടതാണ്..മതം അതാണ് കാരണം
ജീവൻ ഇല്ലാത്ത വസ്തുക്കൾക്കും ,പ്രകൃതി പ്രതിഭാസങ്ങൾക്കും പിന്നിൽ തന്നെ പോലെ ചിന്തിക്കുന്ന ഒരാൾ ഉണ്ട് എന്ന ചിന്ത മനുഷ്യന് ഉണ്ടായി..... എങ്കിൽ എങ്ങനെ ആദ്യമ മനുഷ്യർ പ്രകൃതി പ്രതിഭാസങ്ങളെ ദൈവം ആയി കണ്ടു ?
മതം ഇന്നും എന്നും കച്ചവടമാണ്...അവിശ്വാസികൾ കഴിഞ്ഞ ദൈവം ഇല്ലാന്ന് വ്യക്തയി അറിയാവുന്നത് മത പുരോഹിതന്മാർക്കാണ്.. ...
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്
"നീ പള്ളിക്കാരനാണോ അമ്പലക്കാരനാണോ ?" LP സ്കൂൾ memories 😄
ഹോ നൊസ്റ്റു ☺️
Every thing is energy which is vibrating at a particular frequency That is the secret of universe From atomic to cosmic
That doesn't prove anything. 🙄
ദൈവ വിശ്വാസം നല്ലതു തന്നെ പക്ഷെ എന്റെ മതം മാത്രം ആണ് ശെരി എന്ന ചിന്ത ആണ് തെറ്റ് ..
ഇന്ത്യക്ക് വെളിയിൽ PhD എങ്ങനെ admission കിട്ടും? Fee എത്രയാ? Scholarship ഉണ്ടോ? അങ്ങനെ എല്ലാറ്റിനെയും പറ്റി വീഡിയോ ഇടുമോ? നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കാം
എനിക്കൊരു സുഹൃത്ത് ഉണ്ട്. ചെറുപ്പത്തിൽ അവന്റെ അമ്മ മരിച്ചു. അതോടെ അച്ഛൻ അവനെയും സഹോദരിയെയും ഉപേക്ഷിച്ചു പോയി. അന്ന് മുതൽ അവർ ഒറ്റയ്ക്കാണ് വളർന്നത്. അവന് ദൈവത്തിൽ വിശ്വാസം ഇല്ല. പോരാത്തതിന് ചെക്കൻ കമ്മ്യൂണിസ്റ്റും ആണ്. "ദൈവം ഉണ്ടായിരുന്നു എങ്കിൽ ഞങ്ങൾക്ക് ഇങ്ങനെ സംഭവിക്കുമായിരുന്നോ " എന്ന് കരഞ്ഞു കൊണ്ട് ഒരിക്കൽ അവൻ എന്നോട് പറഞ്ഞു. ഇപ്പൊ ഒരു Twist സംഭവിച്ചു. അവന്റെ കാമുകി ഒരു പെന്തകോസ്ത്കാരി ആണ്. അവളെ കെട്ടിച്ചു കൊടുക്കണം എങ്കിൽ പള്ളിയിൽ വരണം എന്ന് അവളുടെ വീട്ടുകാർ പറഞ്ഞു. ഇപ്പൊ അവൻ പെന്തകോസ്ത് പള്ളിയും കയറിയിറങ്ങി നടക്കുന്നു.😄
മറ്റു ജീവികൾക്കൊന്നും ഇല്ലാത്ത ചിന്തിക്കാൻ കഴിവുള്ളതും ബുദ്ധി കൂടുതലുമായ തലച്ചോർ *ഉണ്ടായിട്ടും അത് ഉപയോഗിക്കാത്ത മണ്ടക്കൂഷ്മാണ്ഡങ്ങൾ ആണ് മത വിശ്വാസികൾ*
You said you were hindu by birth. Have you read bhagavat gita with commentary completely once? Have you read upanishads once? Have you read bhagvatam with commentary once? Did you try to learn Sanakrit?
Have u read Balarama once, mayavi is my god🔥
Ethonnum vayikkathe thanne happy ayitte jeevikkaloo..
Have you read manusmrithi??
You can follow any religion. It is your choice. By birth you may be familiarized with parents interests. But now that you are grown up I would like to tell please read all the or atleast broadly classified religion books and then analyze. Sugar is sweet.How do you know it? Similarly without experiencing you cannot comment like this.
Religion divides people
🔥മനുഷ്യനെ നിയന്ദ്രിക്കാൻ കഴിയുന്ന ഒന്നേ ഉള്ളു അത് പേടിയാണ്. പേടിയാണ് ഈ മതങ്ങളിൽ എല്ല്ലാം 🔥
ഹായ് ബ്രോ
Makes lot of sense...lot of knowledge.....facts....keep moving to 1M bro
I used to be an ardent devotee. When I started to understand the history of humans, especially the wars and genocides in the name of religion, I slowly started to question my beliefs. Kathua rape incident was the last nail; Ever since that, I am an atheist.