ഹലാലും ഹറാമും നിയ്യത്തും | Halal Love Story Explanation by Unni Vlogs

407 عدد المشاهدات 42 ألف
ترفيه

Here's what I found from the movie #HalalLoveSory
#explained #explanation
01:00 സംഘടനയുടെ രാഷ്ട്രീയം
05:07 റഹീം സാഹിബിന്റെ കഥ
08:17 തൗഫീഖിന്റെ പുരോഗമനം
12:00 സിറാജ് എന്ന "പൊതു"മനുഷ്യൻ
17:40 സുഹ്‌റ എന്ന ലൈഫ്
23:09 ഹലാൽ ലവ് സ്റ്റോറി പിന്തിരിപ്പനായ വഴി
#unnivlogs #unnivlogscinephile #unnivlog #unnivlogsreview
*************** Gears I Use****************
Camera : Main Camera : amzn.to/34Fk5mO
Mobile : amzn.to/3fUloT7
Lav Mic : BOYA - M1 Lapel Microphone amzn.to/3huRCoc
Zoom H1n : amzn.to/39tnXt6
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************* Follow me on Social Media ****************
My Website : unnivlogs.com/
Facebook : unnivlog
Twitter : unni_narayanan
Blog : tastetraveltechwithunni.blogspot.com/
Instagram : unnivlogsofficial
Malayalam Tech by Unni Vlogs : ardrink.info/cd/plDFxt13_AREFZPpcNPcpg.html
Travel and Taste with Unni Vlogs : ardrink.info/cd/SNftyn49ZxWvDZegjeRwgA.html
BookTube by Unni Vlogs : ardrink.info/cd/U3uAvotgd8BTC6ALjlT-HQ.html

تعليقات

 1. Raeesa Saeed
  Raeesa Saeed
  3 أشهر قبل

  Finally someone explained it! ഈ സിനിമ ഒരു satirical cinema ആണെന്നുള്ള വസ്തുത പലർക്കും മനസിലായിട്ടില്ല എന്നാണ് ഇതിന് എതിരെ വരുന്ന വിമർശനങ്ങളിൽ നിന്നും എനിക്ക് തോന്നിയത്.. ഇതിൽ കാണിക്കുന്ന കഥാ പരിസരം പലർക്കും അപരിചിതം ആയതു കൊണ്ടായിരിക്കാം അത്.. സംഘടനയുടെ പ്രവർത്തനങ്ങളെ നേരിട്ട് കണ്ടിട്ടുള്ളത് കൊണ്ട് ഇതിലെ പല കാര്യങ്ങളും എനിക്ക് relate ചെയ്യാൻ കഴിഞ്ഞു.. ഈ സിനിമയിലെ പല ഡയലോഗ്കളിലും സംഘടനക്ക് എതിരെ ഉള്ള വിമർശനം പ്രകടമാണ്..സിനിമയിലെ സിനിമയിൽനിന്നും എന്ത് കൊണ്ട് ആ ആലിംഗന രംഗം ഒഴിവാക്കി എന്നത് എന്നെ ഒരുപാട് ചൊടിപ്പിച്ചിരുന്നു.. പക്ഷെ ഉണ്ണി ചേട്ടന്റെ വീഡിയോ കണ്ടപ്പോ അതിനുള്ള ഉത്തരം കിട്ടി.. പക്ഷെ ഈ സിനിമ കണ്ട സംഘടനോയോട് ആഭിമുഖ്യം ഉള്ള ആളുകൾക്ക് പോലും ഇത് അവരുടെ സംഘടനെയെ glorfiy ചെയ്തതാണെന്ന് ഉള്ള തെറ്റിദ്ധാരണ ഉണ്ട് എന്നാണ് എനിക്ക് അവരുടെ സ്റ്റാറ്റസുകളിൽ നിന്നും വ്യക്തമായത്.. So ആ clarity കുറവ് ഒരു issue ആണ്..

  1. COOL GURU EXTREME FUN
   COOL GURU EXTREME FUN
   2 أشهر قبل

   @sumesh ps സഹോദരാ സ്ത്രീ മലയാള സിനിമകളെ കുറിച്ച് എന്റെ ചാനലിലെ വീഡിയോ ഒന്ന് കാണുമോ

  2. Raeesa Saeed
   Raeesa Saeed
   3 أشهر قبل

   @sumesh ps well said 👏

  3. sumesh ps
   sumesh ps
   3 أشهر قبل

   @Jaseem Muha ഞാൻ സ്വന്തം മതം മണ്ടത്തരം ആണ് എന്ന് മനസിലാപ്പോൾ അത് വിട്ടു . അതിൽ ഉള്ള ആളുകളെ മാറ്റാനും ശ്രമിക്കുണ്ട് . ഞാൻ ആദ്യം തള്ളിയത് എന്റെ മതം ആണ് . നിങ്ങള്ക്ക് പറ്റുമോ ഇത് പോലെ ??

  4. sumesh ps
   sumesh ps
   3 أشهر قبل

   @Jaseem Muha മതങ്ങൾ epozum പുരോഗതി കു തടസം ആണ് .. അത് ഹിന്ദു ആയാലും ഇസ്ലാം ആയാലും ക്രിസ്ത്യൻ ആയാലും .. ആ മണ്ടത്തരത്തിൽ നിന്ന് പുറത്ത് കടക്കുക ആണ് വിവരം ഉള്ളവർ ചെയ്യേണ്ടത് ..അല്ലാതെ ഇസ്ലാമിലെ മണ്ടത്തരം കാണിക്കുമ്പോൾ ബാക്കി മതത്തിലെ മണ്ടത്തരങ്ങൾ ചൂണ്ടി കാണിച്ചു രക്ഷപെടുക അല്ല വേണ്ടത്

  5. wings of fire
   wings of fire
   3 أشهر قبل

   Oru satire um Alla . Avarude political agenda purogamanathinte marayil present cheythu. That's it!

 2. mehnaz nehna
  mehnaz nehna
  5 أيام قبل

  👏👏👏

 3. Jabu Babu
  Jabu Babu
  أشهر قبل

  നല്ല വിവരണം 👌👌👌💐💐

 4. Salim Kunnumpurath
  Salim Kunnumpurath
  أشهر قبل

  ഹലാൽ ലൗ സ്റ്റോറി" യുടെ ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച റിവ്യൂ . കഴിയുന്നിടത്തോളം നിശ്പക്ഷമായ വിവരണം..

 5. MUHAMMED RASHEED AP
  MUHAMMED RASHEED AP
  أشهر قبل

  എല്ലാ സിനിമയും ഹറാമാണ്... മൗദൂദി തീവ്രവാദികൾക്ക് മത രാഷ്ട്രം സ്ഥാപിക്കാൻ എന്തും ചെയ്യാം.... 😐😀

 6. Mohamed Iqbal
  Mohamed Iqbal
  2 أشهر قبل

  വളരെ മനോഹരമായിരിക്കുന്നു.. സിനിമയിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. തുടർന്നും film reviews ചെയ്യുമല്ലൊ.

 7. Devana Joseph
  Devana Joseph
  2 أشهر قبل

  Actually film kandappol enikk atra istapeduke onum cheythilla pakshe ennal oru propagandayum feel cheythilla pakshe pinne deep ayitt nokkiyapol adhu thonni pakshe pakshe atra vakya preshnam ondo ithil ...oru film enna reethiyil enikk istapeduka onumncheythilla

 8. R B
  R B
  2 أشهر قبل

  Ettavum mosam review...👎👎👎

 9. The Mirror
  The Mirror
  2 أشهر قبل

  ❤❤❤❤👌👌👌

 10. PP AR
  PP AR
  2 أشهر قبل

  ഗ്രേറ്റ്! ഈ സിനിമയുടെ ഒരുപാട് റിവ്യൂ കണ്ടു. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തം. മാനവികവാദിയുടെയും സിനിമയിലെ പ്രമേയങ്ങളെ ഗൗരവമായി വീക്ഷിക്കുകയും ചെയ്യുന്ന ഒരാളുടെ അതിഗംഭീര നിരൂപണം. വളരെ നന്ദി ഉണ്ണി.

 11. JIM VLOGS
  JIM VLOGS
  2 أشهر قبل

  പറഞ്ഞ പല കാര്യങ്ങളോടും വിയോജിപ്പാണ്. സംവിധായകന്റെ സിനിമയിൽക്കൂടിയുള്ള നിലപാടും രാഷ്ട്രീയവും കൂടി കണക്കിലെടുത്ത് വേണം സിനിമയെ വിലയിരുത്താൻ എന്നെ സംബന്ധിച്ച് ഈ സിനിമ ചുരമിറങ്ങി മുന്നോട്ട് പോകുന്ന സിനിമയല്ല . പുരോഗമനപരമെന്ന് തോന്നിപ്പിച്ച് റിവേഴ്സ് ഗിയറിൽ പോകുന്ന വണ്ടിയാണ്.

 12. Sarma Madhavan
  Sarma Madhavan
  2 أشهر قبل

  5:47 soubin ന്റെ character "silence" എന്നു ഉച്ചത്തിൽ പറയുന്നത് ഓർമ വന്നു 🤣🤣🤣

 13. Nabeel Banna
  Nabeel Banna
  2 أشهر قبل

  ൻ്റെമ്മോ... റിവ്യൂ ഒരു രക്ഷയുമില്ല..... എങ്ങനെ ഇങ്ങനെ പടം കാണാൻ സാധിക്കുന്നേ... ഇത്രയൊക്കെ മുന്നറിയിപ്പൊക്കെ ൻണ്ടായിട്ടും ഇങ്ങനെയൊരു റിവ്യൂ ചെയ്യാൻ കാണിച്ച ധൈര്യം......🎉🎉

 14. asif
  asif
  2 أشهر قبل

  ഈ സിനിമയെ കുറിച്ച് പല തരത്തിലുള്ള വായനകളും ചർച്ചകളും നടക്കുമ്പോൾ തന്നെ വളരെ മികച്ച രീതിയിൽ, മുൻധാരണകളില്ലാതെ സിനിമകണ്ട്‌, സിനിമയെ വ്യക്തമായി മനസ്സിലാക്കി ചെയ്ത റിവ്യൂ. സിനിമയെ ഇങ്ങനെ മാറ്റമായിരുന്നു, അങ്ങനെ മാറ്റമായിരുന്നു, എന്നൊക്കെ പറയുന്ന analyst മാർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്,സിനിമയിലെ സംവിധാനയാകനും എഴുത്തുകാരുമാണ് അതു തീരുമാനിക്കേണ്ടത്, നിങ്ങളുടെ റിവ്യൂ ഇങ്ങനെ ആക്കാമായിരുന്നില്ലേ.. എന്ന് ചോദിക്കുന്ന തരത്തിലുള്ള ചോദ്യമാണ് അതും.

 15. Akhila Chandran
  Akhila Chandran
  2 أشهر قبل

  Well explained🙌Suhara pottikarayunna scene🔥Siraj🤩🔥filmile kunju kunju dialogues vare explain cheyyan pattunna oru film 😍🤩

 16. Big Screen Media
  Big Screen Media
  2 أشهر قبل

  SG250 Motion Poster | Suresh Gopi | Unnimukundan Movie | Karthi Movie FL | Bigscreen media പുതിയ സിനിമ വിശേഷങ്ങൾക്കായി ഈ ചാനലിൽ കയറിക്കോ.......

 17. Muhammad Nezar M N
  Muhammad Nezar M N
  2 أشهر قبل

  സിനിമയേക്കുറിച്ചു പല അഭിപ്രായങ്ങൾ ഉണ്ടാവാം. പക്ഷേ സുഹ്റയെ കുറിച്ച് ഒന്നേ പറയാനുള്ളു... ഗംഭീരം👌👌👌

 18. Anoop Narayanan
  Anoop Narayanan
  2 أشهر قبل

  Pwoli

 19. salih mt
  salih mt
  2 أشهر قبل

  i just recently followed you... Great review

 20. shaji p
  shaji p
  2 أشهر قبل

  എന്തായാലും ഏറ്റവും പിന്തിരിപ്പനായ ഒരു തീവ്രവാദ സംഘടനയെ വെള്ളപൂശാൻ നിർമ്മിച്ച സിനിമയെ ഇങ്ങനെ വ്യഖ്യാനിച്ച് നായീകരിച്ചതിന് താങ്കൾക്ക് കുറെ സബ്സ് ക്രൈബേഴ്സിനെ ലഭിക്കാൻ സാധ്യത കാണുന്നു. ആരുടേതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

 21. Dileep P
  Dileep P
  2 أشهر قبل

  സത്യൻ അന്തിക്കാടും പ്രിയദർശനും ഒക്കെ അവർ കണ്ട ലോകമാണ് സിനിമയിൽ കാണിച്ചത്. അപ്പൊ അതൊന്നും വിമർശനബുദ്ധിയോടെ കാണാൻ പാടില്ലെ? അങ്ങനെയെങ്കിൽ ഉണ്ണി ഇനി ഫെമിനിസ്റ്റിക് റിവ്യു ഇടുന്നതിൽ അർത്ഥമില്ല. ഈ സിനിമയിൽ സിൻക് സൗണ്ട് ശരിയാവാത്തത് പോലെ ഈ സിനിമയും ഇന്നത്തെ കാലത്തോട് അങ്ങോട്ട് സിൻക് ആവുന്നില്ല എന്നാണ് തോന്നുന്നത്.

 22. Haseeb Kvh
  Haseeb Kvh
  2 أشهر قبل

  Hats of unni U r righly explained it❤️ Mallu analyst pls watch this

 23. Ahmedkutty Odungat
  Ahmedkutty Odungat
  2 أشهر قبل

  വളരേ നല്ല വിലയിരുത്തൽ.

 24. Dileep P
  Dileep P
  2 أشهر قبل

  മതസൗഹാർദ്ദത്തെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകൾ ശരിക്കും അപകടകാരികൾ ആണ് എന്നാണ് എന്റെ അഭിപ്രായം. കാരണം മതത്തിൽ നിന്നും ഒരു വിടുതൽ അവിടെയും ഉണ്ടാകുന്നില്ല. നമ്മൾ വ്യത്യസ്തരാണ്, പക്ഷെ നമ്മൾ ഒന്നിച്ച് നിക്കണം എന്നേ അതിൽ പറയുന്നുള്ളു. നമ്മൾ വ്യത്യസ്തരല്ല എന്ന് പറയുന്നില്ല. എന്റെ നിരീക്ഷണത്തിൽ ഏറ്റവും തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുന്ന വാക്കാണ് മതേതരത്വം. മതേതരത്വവും മത സൗഹാർദ്ദവും രണ്ടും രണ്ടാണ്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന മതേതരമാണ്. പക്ഷെ രാജ്യത്തെ പ്രജകൾ മതേതരല്ല. രാഷ്ട്രീയ പാർട്ടികൾ മതേതരമല്ല. പിന്നെങ്ങനെ രാജ്യം മതേതരമാകും.

 25. Dileep P
  Dileep P
  2 أشهر قبل

  ഈ സിനിമയ്ക്ക് എതിരെ ഉയർത്തുന്ന വിമർശനങ്ങളെ ഞാൻ അനുകൂലിക്കുന്നു. കാരണം. ഈ സിനിമ തന്നെ ചുരം ഇറങ്ങി വരുന്ന ഒരു ബസ് ആണ്. ഉണ്ണിയെ പോലുള്ളവർ ആ ബസിൽ കയറിയിട്ട് പോലും ഇല്ലാത്ത, ചുരത്തിന് താഴോട്ട് ബസിനെക്കാൾ ഒരു പാട് മുന്നിൽ എത്തി നിൽക്കുന്നവർ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ അവിടെ നിന്നിട്ട് ഈ ബസ് നിക്കുന്നിടത്തേക്ക് തിരിച്ച് നടന്ന് പോകേണ്ട കാര്യമുണ്ടോ? സിനിമ നല്ല ഫീൽ ഗുഡ് ആണ് ഓ.കെ. കഥാപാത്രങ്ങൾ നിഷ്കളങ്കരാണ് ഓ.കെ. പക്ഷെ ഇത് 2020 ആണ്. 15 വർഷം മുമ്പ് നടന്ന കാര്യം അന്നത്തെ അതേ രാഷ്ട്രീയ വിലയിരുത്തലുകളോട് കൂടി ഇന്ന് കാണിക്കുമ്പോൾ ഇന്നത്തെ കാലഘട്ടത്തിലെ പുരോഗമന രാഷ്ട്രീയ വിലയിരുത്തലുകൾ ഈ സിനിമ നേരിടേണ്ടി വരും. ആ വിമർശനങ്ങളിൽ കഴമ്പില്ല എന്ന് ഞാൻ കരുതുന്നില്ല. 2020 ൽ പുരോഗമന ചിന്ത പേറുന്ന ചിത്രം എന്ന് അവകാശപ്പെടാൻ മാത്രം പുരോഗമനം ഇതിലില്ല. ഇതിപ്പഴും ചുരത്തിന് മേലെയാണ്. അവിടെ നിക്കുന്നവർ ചിലപ്പോൾ തിരിച്ച് ആ ബസിൽ കേറാനും സാധ്യതയുണ്ട്. ബസിൽ കേറരുത് എന്ന് ഈ സിനിമയിൽ പറയുന്നേ ഇല്ല. 15 വർഷം മുമ്പാണ് ഈ ചിത്രം ഇറങ്ങിയിരുന്നതെങ്കിൽ പുരോഗമിക്കാൻ താൽപര്യമുള്ള സിനിമ എന്ന് പറയാമായിരുന്നു. സിനിമയിലെ ലൈംഗികതയോടുള്ള ഈ സിനിമയുടെ ആറ്റിറ്റ്യൂഡ് മാത്രം നോക്കിയാൽ മതി. ഇത് കാലഘട്ടത്തിന് യോജിച്ചതാണോ എന്ന് മനസ്സിലാക്കാൻ. സിനിമാ പാരഡൈസോയുഡെ നൊസ്റ്റാൾജിയയിലും ചിൽഡ്രൻ ഓഫ് ഹെവന്റെ രാഷ്ട്രീയത്തിലും കുരുങ്ങിക്കിടക്കുകയാണ് ഈ സിനിമ. അതൊക്കെ എത്രയോ പഴയ സിനിമയാണ്.

 26. Dileep P
  Dileep P
  2 أشهر قبل

  'സംഘ'ടനയെക്കുറിച്ച് മറ്റു അറിവുകളോ മുൻധാരണകളോ ഇല്ലാതെ സിനിമ കണ്ട് ആനന്ദിക്കുന്നവരെയാണ് ഈ സിനിമയും പി.എം മോദി എന്ന സിനിമയുമൊക്കെ ലക്ഷ്യം വെക്കുന്നത്.

 27. Dileep P
  Dileep P
  2 أشهر قبل

  "നിങ്ങൾ എന്റെ മുമ്പിൽ താഴാൻ പാടില്ല. നിങ്ങൾ എന്റെ മക്കളുടെ ബാപ്പയാണ്." എന്ന ഡയലോഗിനെ പറ്റി അഭിപ്രായം പറഞ്ഞില്ലല്ലോ.

 28. Craftwonders
  Craftwonders
  2 أشهر قبل

  Unnii..... valare nannayi vilayiruthi...👌

 29. Sajna Cherimol32
  Sajna Cherimol32
  3 أشهر قبل

  Mallu analyst pora . ഇതാണ് reveiw

 30. Ishu's world
  Ishu's world
  3 أشهر قبل

  Well explained

 31. Hamza TM
  Hamza TM
  3 أشهر قبل

  ഒരേ പൊളി 🔥🔥 നല്ല കിടു വിവരണം 🤩

 32. Muhammad Ashiq
  Muhammad Ashiq
  3 أشهر قبل

  താങ്കളുടെ ഈ വീഡിയോയുടെ അബദ്ധം ഞാൻ പറയട്ടെ... സുഹറ ഇതിലെ ഒരു ക്യാരക്ടർ ആണ്...Director പറഞ്ഞത് പോലെ അഭിനയിക്കുകയാണ്.. അല്ലാതെ ഇങ്ങനെ Rebel ആയി സ്വന്തം കൈയിൽ നിന്നും ഇടുന്നതല്ല... താങ്കളുടെ വിശകലനം മൊത്തം ഇങ്ങനെ കഥാപാത്രങ്ങളെ അടർത്തിയെടുത്ത് അവർ വിപ്ലവപരമായ കാര്യം ചെയ്യുന്നു... Director nte പിന്തിരപ്പൻ നയത്തിന് ചുട്ട മറുപടി കൊടുക്കുന്നു എന്നൊക്കെ പറഞ്ഞാൽ... Nevertheless your presentation was so good..it took me a while to understand this blunder 😊. Would love to see more of your videos

 33. abdulgaffar thekkekudukkil
  abdulgaffar thekkekudukkil
  3 أشهر قبل

  *കേരളത്തിലെ വയസ്സന്മാരായ മഹാനടന്മാരില്ലാതെയും സിനിമയെടുക്കാം *സിനിമയെടുക്കാൻ അൽപ വസ്ത്ര ധാരികളായ സ്ത്രീകൾ തന്നെ വേണമെന്നില്ല. *സംഘടന സ്ത്രീകൾക്ക് വേണ്ട പരിഗണന നൽകുന്നില്ല, ഏത് സംഘടനയാണ് സുഹൃത്തേ നമ്മുടെ "ദൈവ രാജ്യത്ത് " അർഹമായ പരിഗണന സ്ത്രീകൾക്ക് നൽകുന്നത്? *സംഘടനയെ സംഘടനയല്ലാതാക്കാൻ (തീവ്രവാദികൾ) ശ്രമിക്കുന്നവർക്കുന്നവർക്കു മുമ്പിൽ ഈ സംഘടന നിലപാടുള്ള സംഘടനയായി നിലനിൽക്കുന്നു. *ഈ സംഘടനയെ വിലയിരുത്തുമ്പോൾ ഇത്രയും മാന്യമായ ഭാഷ ഉപയോഗിച്ചത് എന്നെ അദ്ഭുതപ്പെടുത്തുന്നു. മാവേലി രാജ്യത്ത് അങ്ങനെ സംഭവിക്കാറില്ല.

 34. Mohammed npk
  Mohammed npk
  3 أشهر قبل

  ഈ ചിത്രത്തെ ശരിയായി ആസ്വദിക്കുന്ന ഒരു റിവ്യൂ കാരൻ ഉണ്ടാവുകയില്ലേ എന്ന് ചിന്തിച്ചി രിക്കുമ്പോഴാണ് ഉണ്ണി യെ കേട്ടത്. വളരെ നന്നായിട്ടുണ്ട്. സിനിമയിൽ ഒരു പാട് ഹാസ്യ സന്ദർഭങ്ങളുണ്ട്. പക്ഷെ അതു മലബാർ /മത / സംഘടന / പുറത്തുള്ളവർക് മനസ്സിലാക്കാൻ പരിമിതിയുണ്ട്. 10 മിനിട്ടുകൊണ്ട് പറ്റാത്ത മത പ്രശ്നം 10 sec. പരിഹരിക്കുന്നുണ്ട്. ആർക്കും ആരോചകമാവുന്നുമില്ല. ഏതായാലും ഉണ്ണിക്കു അഭിനന്ദനം.

 35. Jhsl4me BTS ot7
  Jhsl4me BTS ot7
  3 أشهر قبل

  Valare bore padam 🙁

 36. hafiz rahman
  hafiz rahman
  3 أشهر قبل

  മുഹ്സിനും സകരിയയും അവരു കണ്ട ജീവിതവും നാടുമാണ് പറയുന്നത് അങ്ങനെ എലാവരുടെ ജീവിതവും നാടും എല്ലാരും അറിയട്ടെ What an excellent review Hats off Subscribe ചെയ്യുന്ന കാര്യം പരിഗണിച്ചു ❤️

 37. SHAHID . A . M
  SHAHID . A . M
  3 أشهر قبل

  Very much better and sensible explanation than MALLU ANALYST.

 38. Satellite Studio
  Satellite Studio
  3 أشهر قبل

  Great and genuine review.🤝👏👏

 39. Ramshid CLT
  Ramshid CLT
  3 أشهر قبل

  good analysis

 40. NJ
  NJ
  3 أشهر قبل

  Superb😍

 41. raaji rasheed
  raaji rasheed
  3 أشهر قبل

  Very good review....

 42. Cherian Varghese
  Cherian Varghese
  3 أشهر قبل

  “ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുക " നമിച്ചു ആ ഡയലോഗിന് മുൻപിൽ. ഒരാൺകുട്ടിയെ കണ്ടു. santhosham

 43. Infomedia 4U
  Infomedia 4U
  3 أشهر قبل

  *ഹലാല്‍കട്ട്* തൗഫീഖ് മാസ്റ്ററും റഹീം സാഹിബും നിര്‍മ്മിച്ച് സിറാജെന്ന ‘പൊതു’ സംവിധാനം ചെയ്ത ‘മൂന്നാമതും ഉമ്മ’ ഹലാക്കാക്കിയത് കെട്ടിപ്പിടുത്തം കട്ട് ചെയ്താണ്. പക്ഷേ, ആഷിഖ് അബു എന്ന പൊതു നിര്‍മ്മിക്കുന്ന സക്കരിയയുടെയും മുഹ്സിന്റെയും സിനിമയില്‍ കെട്ടിപ്പിടുത്തം ഹറാമാകുന്നില്ല.’

 44. against fascism
  against fascism
  3 أشهر قبل

  കേരള സമൂഹിക പരിസരത്ത് വിപ്ലവത്തിന്റെ തീപ്പൊരി സുഷ്ടിച്ച സോളിഡാരിറ്റിയെയും അതിന്റെ മാതൃ സംഘടനയായ ജമാ അത്തെ ഇസ്ലാമിയെയുമാണ് ഈ സിനിമ യുടെ പരിസരം. മാധ്യമത്തിനും മീഡിയവണിനും ശേഷം ജമാ അത്തിന്റെ അടുത്ത സംരംഭം സിനിമയാണ്. തീർച്ചയായും ശ്ലാഖനീയം.

 45. naheema pu
  naheema pu
  3 أشهر قبل

  വളരെ നന്നായി അവതരിപ്പിച്ചു.congrats bro

 46. Cherian Varghese
  Cherian Varghese
  3 أشهر قبل

  ഉണ്ണി , നന്നായിട്ടുണ്ട് ! സതീഷിനേക്കാൾ ഉയരത്തിൽ ! നല്ല റിവ്യൂ !! നല്ല വിശകലനം !! എന്താ പറയുക , നിങ്ങളെയും , വിശകലനവും സിനിമയും ഏറെ ഇഷ്ടായി !! തുടരുക.

 47. Aparambil Honor8
  Aparambil Honor8
  3 أشهر قبل

  Best

 48. MOHAMMED ANAS V
  MOHAMMED ANAS V
  3 أشهر قبل

  Unni bro.. great nd perfect explanation. Much muxh better than Mallu analyst..

 49. anjum p
  anjum p
  3 أشهر قبل

  Nalla review

 50. SKV Promotions
  SKV Promotions
  3 أشهر قبل

  ഉണ്ണി ബ്രോ, ഒരു വർഷം മുൻപ് താങ്കളുടെ ചാനലിൽ 15000 memders ആയപ്പോൾ, ഞാൻ 15 ചോദ്യങ്ങൾ നിങ്ങളോട് കമന്റിലൂടെ ചോദിച്ചു. നിങ്ങൾ അതിനു മുഴുവനും മറുപടിയുമായി ഒരു വീഡിയോ തന്നെ ചെയ്തിരുന്നു. Who am I എന്നു തുടങ്ങുന്ന ടൈറ്റിൽ ആണ് ഇട്ടിരുന്നത്. ആ വീഡിയോയുടെ ലിങ്ക് ഇപ്പോൾ താങ്കളുടെ കമ്മ്യൂണിറ്റി ടാബിൽ പോസ്റ്റ് ചെയ്യാമോ.?. ചെയ്താൽ അത് എന്റെ ചാനലിന് (എനിക്ക് ഒരു സഹായം) ആവും എന്നു 100% വിശ്വാസം ഉള്ളത് കൊണ്ടാണ് ചോദിച്ചത്. ഈ കമന്റ് ഇഷ്ടമായില്ലെങ്കിൽ delete ചെയ്‌തോളൂ.. സ്നേഹത്തോടെ, Santhakumaran, Mathur..

 51. Vishnu kichu
  Vishnu kichu
  3 أشهر قبل

  Ennikuuu ottum ishttaaa pedathaa padam

 52. MUSAMMILKT Pannikkouttoor
  MUSAMMILKT Pannikkouttoor
  3 أشهر قبل

  Poli reviwe oru rakshayulla

 53. NY
  NY
  3 أشهر قبل

  R*R*R Trailer decode?

 54. Gokul Kannan
  Gokul Kannan
  3 أشهر قبل

  Reviews should be like this.. വേണ്ടത് വേണ്ട പോലെ തന്നേ പറഞ്ഞു👌👌

 55. Mustafa Zahid
  Mustafa Zahid
  3 أشهر قبل

  ഞാൻ മുസ്ലിം ആണ് ,മലബാറില് ആണ് ,പക്ഷെ കുറച്ചൊക്കെ "പൊതു " ആണ് .സിനിമ കണ്ടപ്പോ എനിക്ക് മനസിലായത് പറയാം . ഒന്നും ഡയറക്‌ടറുടെ വകയായി എനിക്ക് തോന്നിയില്ല .2004 കാലത്തിലേക് തിരിച്ചു വെച്ചൊരു കാമറ അത്ര ഒള്ളു .. എല്ലാം ആ കാലത്തിനോട് ബന്ധിപ്പിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു ..2004 കഴിഞ്ഞിട്ടു നൂറ്റാണ്ടു ഒന്നും ആയില്ലേലും ..ഹോം സിനിമ അവര് എന്തിനാണ് എടുത്തത് അറിയില്ല പക്ഷെ സിനിമ കാണുന്നതിൽ ,വീട്ടിൽ tv പോലും വെക്കുന്നതിൽ അതിനൊരു പങ്ക് മലബാറിൽ ഉണ്ടായിട്ടുണ്ട്

 56. Leo Production House
  Leo Production House
  3 أشهر قبل

  വളരെ നല്ല വിവരണം

 57. vipindas snigdham
  vipindas snigdham
  3 أشهر قبل

  ഈ സിനിമ അത്ര നിഷ്കളങ്കമല്ല എന്നതുകൊണ്ടുതന്നെ ഇതിലെ ഒളിച്ചു കടത്തലുകള്‍കൂടി പറയേണ്ടിവരും... അങ്ങനെയാണ് ഈ സിനിമ ഒരു വ്യാജ satirical cinema യാകുന്നത്... ആകെ മൊത്തത്തിലുള്ള "ക്ലാരിറ്റി കുറവ്" ഇല്ലേ അത് സക്കറിയക്കോ മുഹസിനോ ഉള്ള ക്ലാരിറ്റിക്കുറവല്ല... അത് ബോധപൂര്‍വ്വമായ രാഷ്ട്രീയപ്രവര്‍ത്തനമാണ്... ഉണ്ണിയെപ്പോലെ നിഷ്കളങ്കമായി സിനിമയെ വായിച്ചെടുക്കുന്നതില്‍ തെറ്റൊന്നുമില്ല പക്ഷെ ഇത്തരം നിഷ്കളങ്കതകളെ ഉപജീവിച്ചാണ് ഇവരിവിടെ സോളിഡാരിറ്റി നിര്‍മ്മിക്കുന്നത്... ഒരു ജമാ അത്ത് കാരനേയും ചൊടിപ്പിക്കുന്ന ഒരു വിമര്‍ശനവും ഉന്നയിക്കാതെ വര്‍ണ്യത്തില്‍ ആശങ്ക പടര്‍ത്തി രക്ഷപ്പെടുകയാണ് മുഹ്സിന്‍... സോളിഡാരിറ്റി എന്ന സംഘടന ഇത്തരത്തിലുള്ള സിനിമാ പിടുത്തമായിരുന്നു അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ല... അന്നിവര്‍ ഊറിച്ചിരിച്ചു... നമ്മളാരാ മോന്‍ എന്ന്... ഇരവാദം പറഞ്ഞ് എത്രകാലം മുന്നോട്ടുപോകുമെന്ന് കാണാം...

 58. Ameena N
  Ameena N
  3 أشهر قبل

  Nice movie

 59. Whole IN OnE 1
  Whole IN OnE 1
  3 أشهر قبل

  Nalla review . Nalla avatharanam . Pakshe njan oru cheriya thett kandu. Prasthaanam alla cinemakk ulla panam irakkunnath. ധാർമികമായ സഹായമാണ് പ്രസ്ഥാനം നൽകുന്നത് ധനസഹായമല്ല...😎😎

 60. Sabeelussalam k.b
  Sabeelussalam k.b
  3 أشهر قبل

  ഒന്നാമത്തെ വിയോജിപ്പ്. എല്ലാ സംഘടനകളും സംഘടനയുടെ നിലനിൽപിന് വേണ്ടി എന്തും ചെയ്യുന്നവരല്ല. അത് നിങ്ങളുടെ പൊതുവായ നിരീക്ഷണം മാത്രമായി അവസാനിക്കും

  1. Unni Vlogs Cinephile
   Unni Vlogs Cinephile
   3 أشهر قبل

   sangadanayude nilanilpinekkaal, represent cheyyunnavare maathram nokki nilkkunna 3 sangadanakalude peru comment cheyyaamo?

 61. Nasarudheen Naduthodi
  Nasarudheen Naduthodi
  3 أشهر قبل

  വളരെ നല്ല ഒരു റിവ്യൂ. (നിങ്ങളുടെ ചില വീക്ഷണങ്ങളോട് യോജിപ്പില്ല എന്നു മാത്രം😍🙏.) എങ്കിലും നിങ്ങൾ ഈ സിനിമയെ കുറിച്ച് വളരെ മനോഹരമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. കാണാതെ പോയ,എന്നാൽ വളരെ പോസിറ്റീവായ പലതും കാണിച്ചു തരുന്നുണ്ട്. പിന്തിരിപ്പൻ explanation എന്ന ടൈറ്റിൽ കണ്ട് കൊതിയോടെ ഓടി വന്ന പലരും നിരാശപ്പെട്ടിട്ടുണ്ടാകും😄. (ഈ റിവ്യൂ കണ്ടാൽ ഇഷ്ടപ്പെടുമായിരുന്ന പലരും ആ ടൈറ്റിൽ കാരണം കാണാതെ പോയിട്ടുണ്ടാകാനും സാധ്യതയുണ്ട്😊)

 62. Injustice
  Injustice
  3 أشهر قبل

  പറഞ്ഞതിനോട് യോജിക്കുന്നു. കൂടെ വർക്ക്‌ ചെയ്യുന്ന ഒരു naatukaran പറഞ്ഞത് ഇത് പോലെയുള്ള ആളുകളെ നാട്ടിൽ കാണാം എന്നാണ്. അവരെയും ആ സംഘടനയെയും സിനിമയിലൂടെ ശക്തമായ ഭാഷയിൽ വിമർശിച്ചതായാണ് എനിക്ക് തോന്നിയത്. തന്റെ സിനിമയിൽ നായകനും നായികയും ഒരു കൂട്ടം ആളുകളുടെ മുൻപിൽ കെട്ടി പിടിച്ചു നില്കുന്നത് കാണിച്ചതിലൂടെ താൻ ആരുടെ ഭാഗത്താണ് എന്ന് സംവിധായകൻ പറയുകയും ചെയ്തു. സംവിധായകൻ പോസിറ്റീവ് ആയി ചെയ്ത ഒരു സിനിമയെ തെറ്റായി വ്യാഖ്യാനിച്ചു സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രേമുഖ യൂട്യൂബർസ്‌ നു ഇടയിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി..

 63. Nitheesh Kesav
  Nitheesh Kesav
  3 أشهر قبل

  സിനിമ കാണാൻ വൈകിയത് കൊണ്ടാണ് കമൻ്റും വൈകിയത് . ഉണ്ണിയുടെ ഈ അഭിപ്രയാത്തോട് യോജിക്കാൻ സാധിക്കുന്ന ഒന്നായി തോന്നുന്നില്ല. സിനിമയെ രാഷ്ടിയമായും ജീവിതമായും കാണുന്ന താങ്കളേ പോലെ ഉള്ളവർ ഈ സിനിമ പൊളിച്ചെഴുതാനുള്ള ഭാഗത്ത് നല്ല ഒരു തലോടൽ ആണ് കാഴ്ചവച്ചത്. പണ്ടത്തെ സിനിയല്ല ഇന്ന് മലയാള സിനിമ . അന്ന് കാസ്റ്റും കള്ളറും പേരും ഒക്കെ മാത്രം വച്ച് സിനിമ കത പറയുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. അതിനു ഇടയ്ക്ക് ഇങ്ങനെ കുറച്ച് സിനിമകളും ഇറങ്ങും എല്ലാ പുരോഗമനമെന്ന് പറയുകയും ചെയ്യും വെള്ള പൂശുകയും ചെയ്യും. ഇത്തരത്തിൽ ഉള്ള ഒരു സിനിമയായിരുന്നു സൂഭിയും സൂജാതയും. അവിടെ കാഴ്ച്പാട് മാറി ഇവിടെ ഓക്കെ ആയി ... ഈ റിവ്യൂ തലോടൽ ആണ് അതിൻ്റെ റിസൾട്ട് കമൻ്റുകളിൽ കാണാം.

 64. arvind somraj
  arvind somraj
  3 أشهر قبل

  Adipoli .. I don't know how to congratulate you ... Brilliantly analysed ...

 65. sinajudeen pulickal house
  sinajudeen pulickal house
  3 أشهر قبل

  Good Review.... Honest review.... congrats...

 66. Rabiya Abdul Nasser
  Rabiya Abdul Nasser
  3 أشهر قبل

  Good rivew

 67. Noor Muhsina
  Noor Muhsina
  3 أشهر قبل

  🖤

 68. nihas parakot
  nihas parakot
  3 أشهر قبل

  കുറച്ചു കാര്യവും കുറെ പൊട്ടത്തരങ്ങളും പറഞ്ഞ പിന്തിരിപ്പൻ റിവ്യൂ. എന്താണ് പുരോഗമനം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത്.

 69. ABC
  ABC
  3 أشهر قبل

  നല്ല റിവ്യൂ

 70. syed junaid
  syed junaid
  3 أشهر قبل

  Nice Review...👏😍

 71. ajay joy
  ajay joy
  3 أشهر قبل

  പാർവതിയുടെ റോൾ ഒരു ഏച്ചുകെട്ടലായി ആണ് തോന്നിയത്.

 72. Thasleem
  Thasleem
  3 أشهر قبل

  Its a political islamist movie. Kannil podiyidan kore swayam vimarshanangalum

 73. പഴംപൊരി ചന്ദ്രൻ
  പഴംപൊരി ചന്ദ്രൻ
  3 أشهر قبل

  ഈ സിനിമ ഒരു സർകാസം ആയിട്ടാണ് തോന്നിയത്. സംവിധയകൻ ജോജു & ടെക്‌നികൽ ടീം , പാർവതി നോർമൽ ആളുകൾ, ബാക്കിയുള്ളവർ ഒക്കെ ഏതോ ലോകത്ത് ജീവിക്കുന്ന abnormal കഥാപാത്രങ്ങൾ. ആക്ഷേപ ഹാസ്യം. ഒരു ടെലിഫിലിം റേഞ്ചിന് അപ്പുറം പോയില്ല

 74. well tower salam Doha Qatar
  well tower salam Doha Qatar
  3 أشهر قبل

  ജമാഅത്തെ ഇസ്ലാമിയെ വെള്ള പൂശാൻ ഉദ്ദേശിക്കുന്നുണ്ടോ ഈ സിനിമ, അതോ വിമർശിക്കാനോ.....? എനിക്കൊരു ശരിയായ ഉത്തരം കിട്ടുന്നില്ല.

 75. Salahudheen Ayyoobi
  Salahudheen Ayyoobi
  3 أشهر قبل

  ഞാൻ ആ സംഘടന വിട്ട ഒരാൾ, ഞങ്ങൾ പോരാൻ കാരണമായ കാര്യങ്ങൾ. അവതരിപ്പിച്ചു എന്ന് തോന്നുന്നു.

 76. Dilleej Mohan
  Dilleej Mohan
  3 أشهر قبل

  The perfect review...

 77. Anunithya Anu
  Anunithya Anu
  3 أشهر قبل

  😘❤️🤩😍👍

 78. Ikp Cr
  Ikp Cr
  3 أشهر قبل

  Ithil abhinayichittulla chila aalukalude jeevitham thanne aan ee cinema paranjirikkunnath."namukkonnum abhinayikkan pattunna cinema illanjittelle nammalonnum abhinayikkathe"enna shareef nte nilapad ulla chilar oru big screenil vannath ee cinema okke ndayath konda.

 79. Troja Sin
  Troja Sin
  3 أشهر قبل

  no to islam or any other religion,,ithokke sattire anenkhl thanne conservative aya chindhakalann sadharana karan kodukua

 80. Sujith Krishna
  Sujith Krishna
  3 أشهر قبل

  വളരെ നന്നായി ഭായി.. വല്ലാതെ ഇഷ്ടപ്പെട്ടു 😍😍😍

 81. Niyad Vahid
  Niyad Vahid
  3 أشهر قبل

  "Ella naadinde kathagalum, ellavarum kaanendathanu, ariyendathanu". That nailed it for me. I loved the movie because I could relate to everything being part of a similar "sangadana" most my life. I did not think of it as "subtle propaganda" till I heard other critics I follow, mildly point towards it. While some of the views of the sangadana is shown in positive light, as Unni pointed out, many of the issues of being part of a conservative organization was also equally highlighted. Ullathu ulla pole kaanichu. This could be seen an an apt representation of the malabar muslim life in an organization. I think the criticism that this is propaganda is stemming from the fact that, a large majority of the viewers have not been exposed to this side of religion and cannot relate to it. There are so many people i know who dont agree to all the ideals of their sangadana but are willing to let some things slide because of their overall feeling of belonging to it. Let us open our minds and hearts to the fact that there are different people coming from different backgrounds out there, who live very different lives, that needs to be seen. Let us not limit ourselves to what we think is the ideal representation of a people, or a community. I am a first time viewer, but super impressed with the detailing and your understanding of the movie. Thanks a lot. Liked and Subscribed :)

 82. Meesha madhavan 2.0
  Meesha madhavan 2.0
  3 أشهر قبل

  ഈ കഥ നടക്കുന്നത് 2020 ൽ ആണെന്ന തെറ്റിദ്ധാരണ ആണ് പലരും ഈ movie യെ കുറ്റം പറയാൻ കാരണം എന്ന് തോന്നുന്നു 🤔🤔❣️❣️

 83. Abhijith Mk
  Abhijith Mk
  3 أشهر قبل

  സിനിമയിൽ അഭിനയിച്ച എന്റെ ഒരു സുഹൃത്തിനോട് തന്നെ സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ അവന്റെ മറുപടി ഇപ്രകാരം ആയിരുന്നു."എടാ ഇതിൽ മുസ്ലീങ്ങൾ ക്ക് മാത്രം മനസ്സിലാവുന്ന ചില കാര്യങ്ങൾ ഉണ്ട് എന്ന്." സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ച ചില സംശയങ്ങൾ വന്നപ്പോൾ അത് തീർക്കാൻ വേണ്ടി ആണ് ഞാൻ അവനോട് അത് ചോദിച്ചത്..ഈ മറുപടി കേട്ടതോടെ ഇതിന്റെ സംവിധായകൻ എത്രകണ്ട് "പൊതു" ആണെന്ന് ബോധ്യപ്പെട്ടു. ഞാൻ പറഞ്ഞു."i had enough."

 84. Abhijith Mk
  Abhijith Mk
  3 أشهر قبل

  സിനിമ പറയുന്ന രാഷ്റ്റീയതെ സൗകര്യപൂർവ്വം അങ്ങു അവഗണിച്ചു ഒന്ന് എൻജോയ് ചെയ്തോളൂ ന്ന് പറയുന്ന പോലെ

 85. Abhijith Mk
  Abhijith Mk
  3 أشهر قبل

  വിമര്ശിക്കേണ്ട കാര്യങ്ങളെ വിമർശിക്കുന്നു എന്നു ഉണ്ണിയേട്ടൻ പറഞ്ഞല്ലോ...എങ്ങനെ വിമർശിച്ചു...എന്നാണ്...ഇലക്കും മുള്ളിനും കേടു വരാത്ത പോലെ ഉള്ള ഒരു വിമർശനം...ങ്ങനെ ആണ് തോന്നിയത്.വെറുതെ ഒരു സിനിമ പിടിക്ക എന്നുള്ള ഒരു ഉദേശത്തിൽ വരുന്ന റഹിം സാഹിബ്ബ് അടക്കം ഉള്ളവർക്ക് അതിൽ കവിഞ്ഞു പുരോഗമനം സാധ്യ മാക്കണം എന്ന് യാതൊരു ഉദ്ദേശവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാണല്ലോ

 86. Abhijith Mk
  Abhijith Mk
  3 أشهر قبل

  വിമർശനാത്മകമായി സിനിമയിൽ പല വിഷയങ്ങളും ചർച്ച ചെയ്യുമ്പോഴും ആത്യന്തികമായി സംവിധായകൻ മത സംഘടനകളുടെ ചട്ട കൂടുകളെ അംഗീകരിക്കുന്നു.എന്നാണ് എനിക്ക് തോന്നിയത്.ഷറഫുദ്ദീൻ ന്റെ കഥാപാത്രം ചോദിക്കുന്ന പോലെ "ഞങ്ങൾക്കും സിനിമ പിടിക്ക ണ്ടെ ന്ന്" ഒരു വിഷയം ഉണ്ട്.മത സംഘടനകളെ പരസ്യമായി എതിർത്തു പറയാൻ സംവിധായക ന് എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെയാണ് എനിക്ക് തോന്നിയത്.അല്ലെങ്കിൽ പിന്നെ തൗഫീഖ് ങ്ങനെ സംസാരിക്കുന്നത് എന്തിനാണ്...

 87. Muneer NP
  Muneer NP
  3 أشهر قبل

  ഇടി വെട്ട് റിവ്യൂ..സിനിമ കണ്ടപ്പോൾ മനസ്സിലാകാത്ത പല കാര്യങ്ങളും എത്ര സുന്ദരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.സക്കരിയ ബ്രില്യന്റ് ആയ ഒരു സംവിധായകനാ ണെന്ന് ഉറപ്പിക്കുന്ന സിനിമയാണ് ഹലാൽ ലവ് സ്റ്റോറി.തികച്ചും പുതുമയുള്ള മലയാള സിനിമയിൽ നാം ഇതു വരെ കാണാത്ത തരം കഥാപാത്രങ്ങളെ നമ്മുടെ മുഖ്യധാരാ നടീ നടന്മാരെക്കൊണ്ട് അഭിനയിപ്പിച്ച് സിനിമ ഭംഗിയാക്കി സക്കറിയ. റിയ ലിസ്റ്റിക്കായ സിനിമ എന്നതോടൊപ്പം തന്നെ അതിസൂക്ഷ്മമായ കഥപറച്ചിലുകൾ സിനിമയെ വേറിട്ട് നിർത്തുന്നുണ്ട്.

 88. gayathri surendran
  gayathri surendran
  3 أشهر قبل

  അടുത്തുള്ള വീട്ടുകാർക്ക് പ്രശ്നം ഉണ്ടായപ്പോൾ ചോദിക്കാൻ വന്നത് പൊതുവെ സ്ത്രീകൾ ആയതിൽ അത്ഭുതം തോന്നിയില്ല. കാരണം പ്രശ്നങ്ങൾ ഉണ്ടായത് ഭൂരിഭാഗം സ്ത്രീകൾക്ക് തന്നെയാണ്. ഒരു ശരാശരി കുടുംബത്തിലെ ആണുങ്ങൾക്ക് സമയത്ത് ഭക്ഷണം കിട്ടുന്നുണ്ടോ, അലക്കിയ കുപ്പായം അലമാരയിൽ ഉണ്ടോ എന്ന ചോദ്യങ്ങൾക്ക് അപ്പുറം ഒരു വീട് നടന്നു പോകുന്നതിന്റെ "clockwork" നെ കുറിച്ച് വലിയ ധാരണ ഒന്നും കാണില്ല. പക്ഷെ തിട്ടപ്പെടുത്തിയ ദിനചര്യകൾ കുറച്ചെങ്കിലും താളം തെറ്റിയാൽ സമയത്തിന് ഒന്നും നടക്കില്ല എന്ന് മാത്രമല്ല, അതിന് ചീത്ത കൂടി കേൾക്കേണ്ടി വരുക ഈ വീട്ടമ്മകൾക്ക് തന്നെയാവും.

 89. Salmanu kp
  Salmanu kp
  3 أشهر قبل

  Mallu analyst എന്ന പേരിൽ മലയാളത്തിലുള്ള ഒരു റിവ്യൂ കണ്ടു. കുറച്ചു വിമർശനങ്ങൾ ആർക്കോ വേണ്ടി പറഞ്ഞൊപ്പിച്ചതായി തോന്നി. എന്നാൽ jimmi cage, Pardesi തുടങ്ങിയ ഇംഗ്ലീഷിലുള്ള ചാനലുകളും ഹിന്ദിയിലും തമിഴിലുമുള്ള ചാനലുകളിലുമൊക്കെ വന്ന റിവ്യൂകൾ കണ്ടപ്പോൾ മലയാളിയായ മല്ലുവിനെക്കാൾ സിനിമയുടെ ആന്തരാർത്ഥങ്ങൾ ഗ്രഹിക്കാനായത് ഇവർക്കാണല്ലോ എന്നദ്ഭുതപ്പെട്ടുപോയി. എന്തിനേറെ അവരുടെ യൂറ്റ്യൂബ് ലൈവ് പോലും നടന്നു; ഏതാനും ചില മലയാളി റിവ്യൂ കാരൻമാർക്ക് ( അധികമൊന്നുമില്ല, ഒരു മൂന്നു പേർ, അല്ലെങ്കിൽ നാലുപേർ മാത്രം) സിനിമ മനസ്സിലായിട്ടില്ല എന്ന് മനസ്സിലായത് അപ്പോഴാണ്. തീർത്തും വർഗ്ഗീയമായി സിനിമയെ സമീപിച്ച ഒരൊറ്റ റിവ്യൂ മാത്രമാണ് കണ്ടത് (നമ്മുടെ കേരളത്തിൽ അതും പാടില്ലാത്തതു തന്നെയായിരുന്നു.) ഉണ്ണിയുടെ ഈ റിവ്യൂ, റിവ്യൂകൾ ചെയ്യുന്നവരൊക്കെ കണ്ടു പഠിക്കേണ്ടതാണ്. വിമർശനമുണ്ടെങ്കിലും അതു പോലും വളരെ ഭംഗിയായി, ഒരു പൂവിനെ മൃദുലമായി സ്പർശിക്കുന്ന പോലെ അവതരിപ്പിക്കുന്നു. ഇതിന്നാണ് കഴിവ് എന്നു പറയുക. മല്ലുവും താങ്കളെ ക്കണ്ടു പഠിക്കണം എന്നു ഞാൻ പറയും.സിനിമ പറയുന്നതുപോലുള്ള സംഘടനയുടെ ആളുകൾക്ക് പോലും കൈയടിക്കാനാവും ( മദ്യം നിഷിദ്ധമായിക്കാണുമ്പോൾത്തന്നെ മദ്യപനെ സംവിധായകനാക്കുന്നതിൽ വൈമുഖ്യമില്ലാത്ത അവർക്ക് സഹിഷ്ണുതയുണ്ട്). ഭാര്യാ -ഭർത്താക്കൾക്കിടയിലെ ആ പൊരുത്തക്കേട്, ഒരു സംഘടനയിലോ മതത്തിലോ മാത്രം പരിമിതമല്ല.പുറമേക്ക് കണ്ണാടി പോലെ മിനുസമുള്ളതെങ്കിലും ഉളളിൽ ഉരക്കടലാസു പോലെ പരുക്കനായതും വീടകത്ത് വലിയ വിസ്ഫോടനങ്ങൾ തന്നെ നടക്കുന്നതുമായ അനേകം ദമ്പതികളുണ്ടല്ലോ. ശരീഫ് നടത്തുന്ന ആത്മപരിശോധ, അയാളിൽ കേവലം ഒരു സംഘടനാ കല്പന നിർവ്വഹിച്ചുതീർക്കുക എന്നതേയുള്ളൂവെങ്കിലും സംഭവലോകത്ത് ഇത്തരം സംഗതിയിലൂടെ വലിയ മാറ്റം വന്ന ആളുകളെ എനിക്ക് നേരിട്ടറിയാം. വളരെ വലിയ മുൻകോപക്കാരനായിരുന്ന എന്റെയൊരു പിതൃസഹോദരനുണ്ടായിരുന്നു. ഇത്തരമൊരു സംഘടനാ സംവിധാനത്തിന്റെ ഭാഗമായിത്തീർന്നപ്പോൾ സംഘടനാ നിർദ്ദേശാനുസാരം തന്നെ പരസ്പരം ചോദ്യം ചെയ്യാനും ചൂണ്ടിക്കാണിക്കാനും അഭിനന്ദിക്കാനും അവസരങ്ങൾ വന്നു. മക്കൾക്കും മരുമക്കൾക്കും തന്നെ വിമർശിക്കാമെന്ന് പറഞ്ഞു. അവർ അദ്ദേഹത്തിന്റെ കോപം തന്നെയായിരുന്നു ചൂണ്ടിക്കാട്ടിയ ഒന്ന്. പിന്നീട് സംഭവിച്ചത് ഒരു മാജിക്കായിരുന്നു. വലിയ ഒരു ഡിഗ്രി വരെ അദ്ദേഹത്തിന്റെ കോപതാപം കുറഞ്ഞു പോയി ! ഒരു വിശുദ്ധ ജീവിതത്തിന്റെ ചട്ടക്കൂട്ടനുള്ളിൽ കാര്യങ്ങൾ നടക്കുന്നതായാണല്ലോ നമുക്ക് തോന്നുന്നത്. അതിലും യാഥാർത്ഥ്യങ്ങളുണ്ട്. അല്പം കർക്കശ സ്വഭാവമുണ്ടായിട്ടും സംഘടനയോട് അവർക്ക് വിപ്രതിപത്തിയില്ല. ഇതും ഒരു വസ്തുതയാണ്.ഇതിൽപ്പെട്ട എന്റെ ഒരു സുഹ്യത്ത് റെയിൽപ്പാളത്തിനടുത്തുള്ള അയാളുടെ സ്ഥലത്ത് നിർമ്മിച്ച ബിൽഡിങ്ങിന് NOC ലഭിക്കുന്നതിന്നായി റെയിൽവേയിലെ കൈക്കൂലി തീനികൾക്ക് വേണ്ടത് നൽകിയില്ല. അയാളുടെ തൊട്ടപ്പുറവും ഇപ്പുറവുമൊക്കെ ഉള്ളവർക്ക് അവർ NOC നൽകി. ചെറിയ ചില്ലാനം നൽകി പ്രശ്നം പരിഹരിക്കണമെന്ന് പലരും 'സദുപദേശം' നല്കി. നാലു വർഷത്തോളമായും ഇന്നും അതങ്ങനെ കിടക്കുന്നു. ഒരു രൂപയാണെങ്കിലും കൈക്കൂലി താൻ നല്കില്ല എന്നാണയാൾ പറയുന്നത്. ഗൾഫിലുണ്ടായിരുന്ന ഒരു സുഹൃത്തിനെ അറിയാം. കൂട്ടുകാരിൽ പലരും 'ഹുണ്ടി' വഴി പണം നാട്ടിലേക്കയച്ചപ്പോൾ ഇയാൾ എക്സ്ചേഞ്ചു വഴി ബാങ്കിലേക്കയച്ചു (ബേങ്കിലെ പലിശ നിഷിദ്ധമാണ് ( ഹറാം ) അതിനാൽ സ്വന്തം വ്യക്തി ആവശ്യങ്ങൾക്കായി പലിശ പെയോഗിച്ചില്ല ( സിനിമയിൽ പറഞ്ഞതുപോലെ ). ഹുണ്ടി, രാജ്യത്തെ നിയമത്തിനെതിരായതിനാലാണ് അതുവഴി പണമായക്കാത്തത് എന്നാണയാൾ പറഞ്ഞത്. ഇത്രയും ദീർഘിപ്പിച്ചെഴുതിയത്, സംവിധായകന്മാർ അവർക്കു ചുറ്റുമുള്ള ജീവിതത്തെ ചിത്രീകരിക്കുകയായിരുന്നു എന്ന് ഉണ്ണി പറഞ്ഞതുമായി ബന്ധപ്പെട്ടാണ്. തികച്ചും യാഥാർത്ഥ്യമാണ് ഉണ്ണി അപ്പറഞ്ഞത്. മലയാളത്തിലെയും മറ്റു ഭാഷകളിലെയുമൊക്കെ എഴുത്തുകാരെ നോക്കിയാലും അവരുടെ കൃതികളിലുതാക്കെ നമുക്കിതു കാണാം. നന്ദി ഉണ്ണി ;ചില വിയോജിപ്പുകൾ ഉണ്ടെങ്കിലും, ചേതോഹാരിതയുളള അല്പം സമഗ്ര സ്വഭാവമുള്ള, സിനിമയുടെ വിശാല തലങ്ങളെ സ്പർശിച്ച നല്ല ഒരു വശകലനം സമ്മാനിച്ചതിന്.

 90. Anand Shyam
  Anand Shyam
  3 أشهر قبل

  What a beautiful to the point explanation. Thank you Unni. Amazonil release ചെയ്ത ദിവസം തന്നെ കണ്ട് , ഒരുപാട് ആസ്വദിച്ച് മനസ്സ് നിറഞ്ഞ ഒരു genuinely feel good movie ആയി ആണ് എനിക്ക് തോന്നിയത്. പക്ഷേ പിന്നീട് കണ്ടത് പടത്തിനെ കീറി മുറിച്ച് പടം problematic ആണ് എന്ന കുറെ ബുദ്ധിജീവി അവലോകനങ്ങൾ ആണ്. Paralysis by analysis എന്ന അവസ്ഥ പോലെ! ഉണ്ണിയുടെ explanation വളരെ logical ആയി തോന്നി. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിൽ നാസർ സംക്രാന്തി പറഞ്ഞ ഡയലോഗ് പോലെ, കമ്പിയെ കമ്പി ആയി കാണൂ സർ! വളരെ light mood ഉള്ള ഒരു satire തന്നെയാണ് പടം. അല്ലാതെ deeply regressive and problematic alla.

 91. my friend
  my friend
  3 أشهر قبل

  സൗബിന്റെ കഥാപാത്രം കാര്യമായ ഒന്നും ഇതിൽ ചെയ്തില്ല.. ഒരു പക്ഷെ sink sound സിനിമകളുടെ കഷ്ടപ്പാട് കാണിക്കാൻ വേണ്ടി മാത്രം കൊണ്ടുവന്ന താകാം... ഇതിനു മുൻപ് സിനിമാക്കുള്ളിലെ സിനിമ പറഞ്ഞ ഒരു സിനിമയിലും sink sound കാരുടെ അവസ്ഥയെ പറ്റി പറഞ്ഞിട്ടില്ല... പക്ഷെ ഒരു സംശയം... 2004 ഇൽ മലയാള സിനിമയിൽ sink sound ഉണ്ടായൊരുന്നോ???

 92. Adhira Raghunathan
  Adhira Raghunathan
  3 أشهر قبل

  Nalla clarity ulla explaination... Athinu 👏🏻👏🏻👌🏻👍🏻👍🏻.

 93. Faris Irfan
  Faris Irfan
  3 أشهر قبل

  ❤️💯

 94. ARUN .R.NAIR
  ARUN .R.NAIR
  3 أشهر قبل

  മച്ചാനെ... നിങ്ങൾക്ക് അജയ് ജഡേജയുടെ ലുക്ക്‌ ഉണ്ടെന്നു ആരെങ്കിലും പറഞ്ഞിട്ടുണ്ടോ??

 95. Mohamed Faris
  Mohamed Faris
  3 أشهر قبل

  Well explained 👌👌❤️

 96. Nehl A
  Nehl A
  3 أشهر قبل

  Ammo..adipwoli 🌟

 97. madhuks ks
  madhuks ks
  3 أشهر قبل

  'ഈ പടത്തിൻ്റെ ഗുണം അല്ലെങ്കിൽ ദോഷം ഉണ്ണി explain ചെയ്ത പോലെ ഇത് പലരും മനസിലാക്കിയില്ല എന്നതാണ്. സിമ്പിൾ ആയി ബുദ്ധിപരമായി അല്ലാതെ കാണുന്നവർക്ക് സിനിമ സാറ്റ് യർ ആയി അനുഭവപ്പെടില്ല എന്ന് തന്നെ പറയേണ്ടി വരും. ആ നിലക്ക് സിനിമ ഒരു പരാജയം തന്നെയാണ്.

 98. Sidharth Manoj
  Sidharth Manoj
  3 أشهر قبل

  Ethra mikacha oru review njn kandittilaa adipoli unnichetta @unnivlogs

 99. Raj Mahesh D.S
  Raj Mahesh D.S
  3 أشهر قبل

  Adipoli review machine super

 100. Abdu Samed
  Abdu Samed
  3 أشهر قبل

  താങ്കള് പറഞ്ഞതാണ് ശരി ഓരോ സംവിധായകരും അവരു കണ്ട ജീവിതം സിനിമയ്ക്കുന്നു. നല്ല റിവ്യൂ