Some people think in a patriarchal society men are happy and they have no problems at all. But our experiences and studies prove otherwise! Here we explain how hard it is for men to live in patriarchal society like ours!
Progressive thoughts - ardrink.info/cold/PLmFryxgzD9AqZa9xcBz20HQZBldPrMLpY.html
Malayalam Movies and society - ardrink.info/cold/PLmFryxgzD9AoaAzIQMShh6Mji9_MN9h_0.html
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് themalluanalysts
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് TheMalluAnalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
keywords
Feminism
Patriarchy
Feminism in kerala
Feminism in malayalam
Patriarchy in malayalam movies
നമ്മുടെ സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ! Men in Patriarchal society!
1 676 عدد المشاهدات 170 ألف
Feminsm(equality) Aagrahikunna orupaad perund....joli,family,sociaty,relationship igane ellathilum equality aavisyamaan...njaanum aagrahikunnund But palarudeyum reply vaayikumbozhum swantham familyil thudakathile njaan ethirthu ennoru prasthavana und... but aarum athine kurich paranj koduthu allenkil eqality venam enn aagrahikunnu enn parayaanulla manas kaanikunnilla enn manasilaayi..... Aadhyame oru ethirp prakadipikunnavark enthukond athine kurich parayano bothavalkarikaano saadhikunnilla... mallu analysis vedios kand njaan ipol ellam ethirth nikunnu enn parayunnille....ivide adheham cheyyunnath oru bothavalkaranam aan...ath pole gender equalitye kurich nigalkariyaavunnavarod thurann parayaanulla manasum kaanikanam....nigalude aagraham enthaanenn parayaanulla manasum kaanikanam....kaaranam ithine kurich ariyaathavarum und arinjitum ath adopt cheyyan madikunnavarum und...apo nammal paranj koduthaal athil oru maatam varum.... ithoke cheythitum oru maatavum sambavikunnillenkil....theerchayaayum ethirkanam...poraadanam... pinne equalitiyude peril themmaditharam kaanikunnavarum und....
Liabilities. . 🥴
School of affluence vedio onnu analyse cheyyo
നീയെന്തിനാ അവൾടെ പിന്നാലെ നടക്കുന്നത്? ഒരാണല്ലെ? എന്ന് ചോച്ചത് എന്നോട് ഒരു പെണ്ണാണ്.
ഞാനും. ഭാര്യയും കണ്ടു ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു. സുഖമായി ജീവിക്കുന്നു.
Ippo sthreedhanam onnum illallo
അമ്മയെയും പെങ്ങളെയും മകളെയും നോക്കണ്ട എന്ന് മനസിലായി. ഇങ്ങനെ അച്ചന്മാരും ആങ്ങളമാരും വിചാരിച്ചിരുന്നു എങ്കിൽ പല പുരോഗമന ചിന്ത പെണ്ണുങ്ങളും പടുകുഴിയിൽ കിടന്നേനെ.
കേരളത്തിൽ സ്ത്രീധനം വെറുക്കുന്നവരുടെ ഒരേഒരു നാട് *കണ്ണൂർ* 🔥💪🚩
Heart attacks rate comparly men more.. Why.. More tention face mens...😭
ഇത് മാറണമെകിൽ ആണുങ്ങളുടെ attitudeinekal പെണ്ണുകളുടെ attitude maranam karanam oru penn cheyunna കാര്യം ഒരു ആണ് ചെയ്തില്ലെകിൽ മറ്റുള്ള പെണ്ണുങ്ങൾ ചോദിക്കും നീ ഒക്കെ ഒരു ആണ് ആണോ എന്ന് ഈ ചോദ്യം ആണുങ്ങളുടെ മനസ്സിൽ ഉള്ള boys ann വലിയവൻ enn ചിത കൂട്ടും
Enth cheyyan adutha thalamuraye enkilum maati chindippikkanam....
thankyou so much..........ente chinthakal sheriyayirunnu ennu manasilakkithannathinu........👍👍👍👍👍👍👍👍👍👍👍👍👍👍
Verita chintakalaanu try cheytu nokavunnatanu
thaadiyum meeshayum illengill avante kaaryam katta poga😡
Vandi odikan ariyillengilum ithanne avastha. Enikku 18 aayi . Vandi odikkan ariyathathinu naatukar upadesham thudangi . Veetukarku illatha karuthal aa aanu aa thendikalku 😌😌😌
subscribe cheythit ithrayum adhikam useful akunna oru channel ithanu...really appreciate your effort and u deserve more recognition..I wish this speeches reach to each and everyone.💙
Innate sammohathin nashtappetirikkunna oru pradhaanappetta kaaryam thanneyaanath Thanks for this valuable information
aadhyam thanne eee naattukaaru enthu parayum enna chintha onnu maatiyedukkanam..... ippozum nattukar parayunnathu vedhavayamaayi edukkunna teams undu
സ്ത്രീ എപ്പോളും Victim ആണ് പുരുഷനാണു Perpetrator എന്ന ചിന്താഗതിയും Patriarchy തന്നെയാണ്..UN council സർവ്വേ അനുസരിച്ചു ഭാര്യമാർ ഭർത്താക്കന്മാരെ തല്ലുന്നതിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.. ഗാർഹിക പീഡനം സ്ത്രീകളെ മാത്രമേ Victim ആയി കാണാറുള്ളു.. ഒരു സ്ത്രീ പുരുഷനെ പബ്ലിക് ആയി അടിച്ചാൽ അത് അവൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാവാം എന്ന് ചിന്തിക്കുന്നതും മറിച് ഒരു പുരുഷൻ അവളെ അടിച്ചാൽ അവൻ കുറ്റകാരനും ആകുന്നു.. അവിടെ ആ സ്ത്രീ എന്തെങ്കിലും പ്രകോപനപരമായി ചെയ്തു എന്ന് വിശ്വസിക്കുന്നില്ല.. അതേപോലെ Rape laws 65% കേസുകളും Consensual സെക്സ് ആണ്.. അവർ break Up ആകുമ്പോൾ ചെക്കൻ പീഡിപ്പിച്ചു എന്ന് പറഞ്ഞു പരാതി കൊടുക്കുന്നു.. Patriarchy സമൂഹത്തിൽ നിന്ന് മാത്രമല്ല നിയമവ്യവസ്ഥയിൽ നിന്നും തുടച്ചു നീക്കേണ്ടിയിരിക്കുന്നു.. സ്ത്രീ പക്ഷം നിയമങ്ങൾ മാറ്റി ജൻഡർ ന്യൂട്രൽ നിയമങ്ങൾ കൊണ്ടുവരണം
ഒന്നാതരം വീഡിയോ വിവേക്കേട്ടാ, വീട്ടിൽ നിന്ന് ഒരു ട്രിപ്പ് പോയാൽ ഭാരമുള്ള എല്ലാ ബാഗും ആണുങ്ങൾ എടുക്കണം, ടിക്കറ്റ് ബുക്കിങ് മുതൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഓർഡർ ചെയ്യേണ്ടത് വരെ ആണുങ്ങൾ. ഇതിൽ എങ്ങാനും ഒരു പിഴവ് സംഭവിച്ചാൽ ഉടനെ കഴിവ് ഇല്ലാത്തവൻ, പിന്നെ മറ്റു പുരുഷന്മാരുമായി താരതമ്യം. വീട്ടിൽ ടാപ്, ലൈറ്റ് ഒക്കെ കേടായാൽ default ആയി നമ്മൾ ശരിയാക്കിരിക്കണം. ഡ്രൈവിംഗ് അറിയില്ലേൽ കുറവ്, ശമ്പളം കുറവാണേൽ മിടുക്ക് കുറവ് എല്ലാത്തിനും പോരാഞ്ഞിട്ട് കിടപ്പറയിലെ പെർഫോമൻസിന്റെ അമിത ഭാരവും കാരണം ഭാര്യയെ തൃപ്തിപ്പെടുത്തിയില്ലേൽ പൗരുഷം കുറവ് (അവിടുത്തെ സ്ത്രീയുടെ പെർഫോമൻസ് അളക്കാറില്ല ).സ്വന്തം വീട്ടിലേക്കു പോകണമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യില്ല. ഈ ഫെമിനിസം പറയുന്ന സ്ത്രീകൾക്ക് ഒന്നും ഫെമിനിസ്റ്റ് ആയ ഒരു പുരുഷനെ അംഗീകരിക്കാൻ വല്യ മടിയ അവസാനം എങ്ങനേലും ഒരു കലിപ്പന്റെ കാന്താരി ആകണം അത്രേ ഉള്ളു.
💯Super ❣️❣️❣️
Mallu Analyst വെറും feminist ആണെന്ന് പറഞ്ഞവരുടെ വായടഞ്ഞ് കാണും.
Great content as alwaysss.
They can't change
You are correct
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ ഇടയ്ക്ക് താങ്കൾ പറഞ്ഞ ആണത്തം തെളിയിക്കാൻ വേണ്ടി പെണ്ണിനെ ഉപദ്രവിക്കുന്നത് ആണത്വം ഉള്ളതിന്റെ ലക്ഷണമല്ല ബുദ്ധിയില്ലായിമയുടെ തായിരിക്കാം
😁😁
മറ്റൊരു പ്രധാന പ്രശ്നം ആണുംങ്ങൾ ജോലിയില്ലാതെ അധിക കാലം പിടിച്ചു നിൽക്കാൻ കഴിയില്ല . പ്രതേകിച്ചു ഡിഗ്രി കഴിഞ്ഞാൽ . വീട്ടുകാര് നിരന്തരം ജോലിക് പോ ജോലിക് പോ എന്ന് പ്രഷർ ചെലുത്തിക്കൊണ്ടു ഇരിക്കും . സമൂഹവും ഏതു തന്നെ ആണ് ചെയ്യുന്നേ . ഈ പ്രഷർ ഡിപ്രെഷന് ആയി പരിഗണിക്കുകയും ചെയ്യ്യും. വീട്ടിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്ന ആണുംങ്ങൾകളൊക്കെ ഭാഗ്യം ചെയ്തവർ ആണ്. അത് പോലെ മറ്റൊരു പ്രശ്നം ആണ് കല്യാണം കഴിഞ്ഞ ഉടനെ കുഞ്ഞു ആയില്ലെങ്കിൽ പിന്നെ അത് ആണത്തത്തെ ചോദ്യം ചെയ്യ്യാൽ ആയി. കല്യാണം കൊച്ചു ഉണ്ടാക്കാൻ ഉള്ള ഒരു സംഭവം ആയി ആണ് എല്ലാരും കാണുന്നെ. അതും മാറേണ്ടതുണ്ട് .
Anna ningal oru Book anu. Yenne Pole ulla sadharanakark padikanum manasilkanum chindhikanum oke. Thanku anna
What's ur opinion on Jordon Peterson's view on the equality of outcome implemented in Scandinavian countries ...do make a video to counter the claims he makes
Or if u think it makes sense and thinks it's an important take pls make a video on the same
Well said വിവേകേട്ടാ ...💖
Very well said! I cannot begin to explain how inevitable a change in the society is!
True
....
Best analysis
inganulla societyl pennungalde issuem anungalde issuem... clear aaayi paranju.😀
കൂടുതൽ വായിക്കാൻ താൽപര്യമുണ്ട്. റഫറൻസ് നൽകാമോ
😍
ഒരു ക്രിസ്ത്യൻ ആയ ഞാൻ 6 വർഷം പ്രണയിച്ച് ഒരു ഹിന്ദുവിനെ കല്യാണം കഴിച്ചു. എന്റെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഉള്ള എല്ലാ പ്രതിബന്ധങ്ങളെയും പോരാടി തോൽപിച്ച് കൊണ്ട് തന്നെ. വിവാഹത്തിന് ശേഷം ആണ് പുരുഷന്മാരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് മനസ്സിലായത്. അത് പോലെ പെങ്ങന്മാരെ ഇല്ലാതെ വളർന്ന ഭർത്താവിന് സ്ത്രീകളുടെ യഥാർത്ഥ ബുത്ഥിമുട്ടുകളും മനസ്സിലായത് അപോലാണ് (6 വർഷം പ്രണയിചീട്ട് കൂടി). തന്റെ അമ്മയ്കും കുടുംബതിനും patriarchal mentality ആണെന്ന് അദ്ദേഹം മനസ്സിലാക്കുകയും കുറെ വഴക് ഉണ്ടാകിയെങ്കിലും അവരെ ഒരുപാട് change ആ ക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. 2 വർഷം അത്യാവശ്യം അടിച്ചു താഴ്തലുകൾ അനുഭവിച്ചു എങ്കിലും ഒടുവിൽ എനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരു സ്ഥാനം ലഭിച്ചു തുടങ്ങി. എന്നും അവരോടുള്ള സ്നേഹം നിലനിർത്തി കൊണ്ട് തന്നെ സുരക്ഷിതമായ അകലത്തിൽ ജീവിക്കാൻ തയാറെടുത്ത് ഞങ്ങൾക് lockdown തടസമായി. 6 മാസം lockdown കഴിഞ്ഞ ശേഷം 2020 സെപ്റ്റംബർ 1-nu എന്റെ ഭർത്താവ് നീന്താൻ പോകവേ നദിയിൽ മുങ്ങി മരിച്ചു. ഇപോൾ എനിക്ക് മരവിപ്പ് ആണ്. ഒരു balanced ഫാമിലിയിൽ വളർന്നു വരാനുള്ള ഞങ്ങളുടെ കുഞ്ഞിന്റെ അവകാശം ആരാണ് തട്ടി കളഞ്ഞത്? ഈശ്വരൻ തന്നെയോ? ആരോടും പരിഭവമില്ല. ഒന്നിനോടും
Can you please give link to these studies when you are making videos. It is always better to read from source to understand studies. Else it becomes similar to a class without questions.
actually oru manishyan jeevikan korach sett of rules follow cheythale avarde gender manasilavullu enn parayunnathaan kashtam... ororuthark avardethaya ishtangalum ishtakedukalum indavule...thadiyum meeshayum nallonam venam, gym body, bullet, etc ok undengil oru doubt illathe 'aan' enn parayum... ithil onnum pedathavare 'paalkuppi' ennum... athepole pennungalkum und korach rules and regulations...swabhavam noki vilayiruthaan ennaan namude samuham sheelikuka...
Enik oru mol und.. avale kurichulla nte dream nthannu vechal... Job kittiyittu mathi kalyanam...
Enik manasilaavathe karyam. 1.male dominance natural alle.. ath oru thettavunne engana... ella speciesinum ethelum oru sex dominant aavum primatesil male anu.. example gorilla.. gorilayil male anu dominant silver back gorilla enn parayum... in elephants female anu dominant. matriarch.enn parayum.. ath nature il thanne ulathale athoru thett aavune enganan. Ao athine ethirkunne ellavarum prekruthivirudhar aavile??... respect and care for each other alle ella preshnathinum ula solution. 2: aanum pennum allenkil ethelum rand individual equal aavune engane aanu??. Biologicaly its not possible
@Sherin Thomas ente swapangalum agrahakum thadasam nilkunathu practriarchy alle.ente ella avakashagaleyum nasipikunathu ethu thane alle.pinne prakthrivirudam agane oru vak manushan avante swartha thalparagalku vendi create cheythathanu.gay lesbian prakrividuthamanenu parayunu.pinne agane nookukayanel vastram dharikunathum veetu vekunathu ellam prakriti virudam thane alle.kattu veetti thelichanu enne kanuna nadu undakiyathu thane.jorthanperterson evidathe renjith kumar thane alle collage profferser phd eduthidund orupadu researsh kal nadathiyidundu
@bts army patriarchy sthreevirutham ano.. Apo feminism prekrithi virudhavum aavumalo. Pinne peterson oru profesor anu angeru parayunna karangal ellam researchine base cheyth ollathan
@bts army ath bharanam alla. Sherikum ula bharanam ipo politicians aanu nadathunath
@Sherin Thomas pinne jordan peterson western renjith kumar anu practriarchy nilanirthan vendi kastapeduna christianity vendi pravarthikuna oru vykthi age atram strreevirudhan.😕😕
Wildlife jeevichiruna samayath physically strong ayidullavar weak ayidullavare bharichu.eppo nilavilathe sahacharthil annu udamayum pen adimayum anu.oralum mattoralude adimayayi jeevikan istapedilla.janichapol ellavarum ore freedomthode anu janichathu samooham anu pennine anninte adimayakiyathu.pinne physically strong ayidullavar weak ayidullavare bharikanamenanu thangal parayunathenkil ella annugalum strong ano weak ayidullavarum elle avarum pakshe privilage anubavikuka alle.strong ayidulla pennugalum elle avarum enthinanu randamkida pauranyi kazhiyunathu
👍🏽👍🏽👍🏽👍🏽
Plate eduth vekkunnath potte.. Orumich irikumbo husband wife n bakshanm vilambi nalkunnath polum pattilla....tharappicha nottamanu
ഈ സ്ത്രീധനം എന്നത് മക്കൾക്കുള്ള വിഹിതം ആയിരുന്നു ആദ്യമൊക്കെ. പക്ഷേ പിന്നീട് ഇത് കല്യാണത്തിന് സ്ത്രീധനം ആയി കൊണ്ട് പോയിരുന്നു. അതിന് ശേഷം സ്ത്രീധനം + വിഹിതം ആയി. എന്താല്ലേ??
It's so wise of you to play a devils advocate on a topic like this. Majority of activists outrages only about women's problems in our society even when more than half of the population is still being deprived of a strong voice . Debates on patriarchal societies usually describes vilified females , leaving the whole aspect of glorified men to judgement . We men too have opinions to raise . Thanks Vivek on analysing this issue from the point of view from men "intellectual , equality minded men" . Let more people raise their voice this topic.
Allelum EUROPE poliyalle....
Awesome mann
ശിവപാർവതി ബന്ധം പോലെ അയാൽ problem solve
Can you please explain ? What is so special about "ശിവപാർവതി ബന്ധം" ?
Fairy tales il ulla 'getting rich overnight' or Cinderella/Aladdin fantasye patti oru video cheyyamo...
Kudumbajeevithathinu vendi joli vendennu vacha arelumundo? Avar enthu parayunnu? Sukhangalokke thanne?
Your channel should be very well appreciated more than this. My favourite youtube channel.
5:27 i know its very sad but i burst out in laugh 🤣
Ini adutha thalamurayenglum ith manasilakumennu viswasikam❤️❤️
That's why , the only solution for all this problem is equality. If people can understand the real meaning of feminism & Gender equality is implemented, we can share the burden as well as blessing and make this world a better place.
Exactly right
Explain feminism your style..
ഭർത്താവ് പെൺ കോന്തൻ ആയാൽ ഭാര്യമാർക്ക് വളരെ സന്തോഷമാണ്. പക്ഷെ സഹോദരൻ ഒരു പെൺ കോന്തൻ ആയാൽ സഹോദരി സഹിക്കില്ല. (എന്റെ സഹോദരി എന്നെ പെൺ കോന്തൻ എന്നു വിളിച്ചപ്പോൾ ഞാൻ കൊടുത്ത മറുപടി )
i would like to share ur videos with my friends.. most of them are not malayalees.. could u pls add subtitles also
ഒരാൾക്ക് നടക്കാൻ വീതിയുള്ള ഞങ്ങടെ അടുത്ത വഴിയില് ഭാര്യ മുന്നേയും ഭർത്താവ് പിന്നാലെയും പോകുന്ന കണ്ടാല് എന്തോ സംഭവിച്ച പോലെ പറയുന്ന അമ്മയോട് ഞാൻ പറയാറുണ്ട്.. എങ്ങനെ പോയാലും റോഡ് എത്തിയാ പോരേ ന്ന്. ഭർത്താവ് അസഭ്യം പറഞ്ഞാലും കേട്ടിരിക്കുന്ന ഭാര്യമാരെ കുറിച്ച് കൂടി video ല് സൂചിപ്പിക്കേണ്ടി ഇരുന്നു. അവർ അവരുടെ ആണ്മക്കളെ തെറി വിളിക്കാനും പെണ്മക്കളെ അത് കേട്ടിരുന്നു ക്ഷമിക്കാനുമാണ് പഠിപ്പിക്കുന്നത്.
Don't know who is disliking!!!
Haa, how patronizing. STEM fields in Iceland is smirking at you bro. Wish them all the best
Nee endhaa pennughale pole veettil irikunne?
Ithokke ini enn maaran aano aavo... ee kalaghattathil jeevikkunnathorkkumbol thanne vishamam thonnunnu... mallu analystne pole chinthikkunnavar oru 50% enkilum undayirinnenkil kurachokke naad nannayene
എപ്പോഴും സ്ത്രീകളുടെ പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുമ്പോൾ ഞാൻ ആലോചിക്കും പുരുഷന്മാർക്ക് ഒരു പ്രശ്നവും ഇല്ലേ എന്ന്
*എനിക്കറിയാവുന്ന ഒരു കാര്യം പറയാം.. ഒരാണിന് ഒരു കുറ്റകൃത്യം ചെയ്യാൻ ഒരു ലഹരിപദാർത്ഥങ്ങളുടെ സഹായം വേണം.. പക്ഷേ ഒരു പെണ്ണിനെ അപേക്ഷിച്ച് ഒരു ലഹരിയുടെയും സഹായമില്ലാതെ അവർക്ക് കുറ്റകൃത്യം ചെയ്യാൻ സാധിക്കും.. കൂടെ നിന്ന് ചതിക്കാനും സാധിക്കും..* 😂😂😂😂😂
Kutta kritham cheyan anninu oru lahari yudeyum sahayam venda koode ninnu chathikuna karyathil randu perum kanaka😬😬
എങ്കിൽ നിന്റെ അറിവ് തെറ്റാണ് .. ആണിന് കുതകൃത്യം ചെയ്യാൻ ലഹരി ഒന്നും വേണ്ടാ 🥴
Aaru paranju ee karyam
What a great script! Touched all the points ❤️
Very True!! Can’t agree more !!
Waiting for 2nd part of this video
This is just my observation does not know others have noticed. In our society people with high income level and middle class is more conserved than low income people. Families with low income have both men and women earning hard for their livelihood, so both are responsible for uplifting the whole family, so there is an equal share of decision making.
Good 👌 Thanks ❤️
veettujoli (chores) gender vyatthyasam illathe ellavarum cheyendathanu. Nammal caste anusarich joli cheyunna pazhayakal reethi thanneyanu gender based ayit randu thattil alukale kanunnathum
Ithanu sherikkumklla Feminism. Areyum avarude Gender/Sexuality vachu jugde cheyathe irikuka.
ശരിക്കും പെണ്ണുങ്ങൾ അല്ലെ ആണുങ്ങളെ ഭരിക്കേണ്ടത് .
Sarcasm?
കഷ്ടപെട്ട് അച്ചൻ പഠിപ്പിച്ച് മകൾ പഠിച്ച്, നല്ല മാർക്ക് വാങ്ങിയാലും, കഴിവ് ഉണ്ടങ്കിലും, കല്യാണം കഴിഞ്ഞാൽ ഭർത്വ വീട്ടുകാർക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് ജോലിക്ക് പോവില്ല. പിന്നന്തനാണാവോ ഇവരൊക്ക ഈ ഡിഗ്രി എടുത്ത് കൂട്ടുന്നത് , ഇതിനും ഒരു മാറ്റം വരണം .
Excellent concept.
❤mallu analyst ... ❤edwin's classmuri .... Patriarchial society l purushanmarude problems bhangiyayi avatharipicha channels...
THE CUE ന്റെ രണ്ടു ഇന്റർവ്യൂസ് ഉണ്ട്. 28/8/20 പാർവതി തിരുവോതുമായും, 05/05/20 മഹേഷ് നാരായണനുമായും. Takeoff എന്ന സിനിമ ഇസ്ലാമോഫോബിക് ആണെന്ന് പാർവതിയും അല്ലെന്നു മഹേഷും പറയുന്നുണ്ട്. കൂടാതെ സിനിമ എന്നത് സംവിധായകന്റേതാണ് എന്നും മഹേഷ് പറയുന്നുണ്ട്. Takeoff എന്റെ സിനിമ ആണെന്ന് പാർവതിയും.. ഇക്കാര്യങ്ങൾ ഒന്ന് അനലൈസ് ചെയ്യാമോ? Takeoff എവിടെ ഒക്കെ, എന്ത് കൊണ്ടൊക്കെ ഇസ്ലാമോഫോബിക് ആകുന്നു, ഈ കാലത്തും സിനിമ സംവിധായകന്റെ മാത്രം ആണോ? ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
Plate eduthu vechathinu penkonthan ennu peru vanna aa chetanu oru 1 min silence.. :'D
ആമിർ ഖാനെ കുർച്ച് വീടിയോ ചെയ്യു.മോ
Please do KGF movie analysis. 🙏🙏🙏🙏🙏🙏🙏🙏🙏🙏
This is a very important topic since we live in a patriarchal society. But whenever we talk about equality for all genders all equality for women in a society like this ,people will call us feminists...The humour about that is ,they think that 'feminism' is 'androgyny,' whereas it actually means 'equality '.
Well said!!!
Lol....when he made lot of videos for supporting feminist stuffs,now he realised that he can't stay there when doesn't uploades vdos towards ain't supporting em🙄
@Nishma N yeah I did
Did you even watch the whole video?
WTF
One of the best videos you ever did keep going bro👍
കോളാമ്പി ചാനൽ ഈ വീഡിയോയെ വിമർശിച്ചിരുന്നു . അതിനൊരു റിപ്ലേ വീഡിയോ ചെയ്യുമോ.
അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുമ്പോ ഗുലുമാൽ ഗുലുമാൽ!
Bharyayude plate potte swantham plate edukunath polum naanakedaayi kaanunna purushanmarokke eth kaalath maaraananu??? Anyways as usual good video♥️
Ithokke schoolukalil vechuthanne, cheriya class muthale padippichirunnenkil nallathaayirunnu enn thonnunn.. 🤔
Age difference adhikam illaathe kettyal mathii.... Anubhavam guru 😁😁😁💕
My favourite youtuber 🖤
Adyam swantham veetiinnu thudanganam gender equality
Njan Dress alakunnath kandit 'veetil. Ammayille' enn chodicha adutha veetile chechi... Marriage kazhinjalum ne thanne dress alakuo enn chodicha friend.... 😇😇 Nannavan sammadikillalo eeswara 😅
I wish everyone in our society thinks just like u
ഈ കിളവന്മാരും കിളവികളും ചത്ത് ഓടിങ്ങിയാൽ കുറച്ച മാറ്റം ഉണ്ടാവും
Aano kunje
Well said💯 'Not all men' നെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Katta waiting for the video on feminism.
❤️❤️❤️👏👏👏👏👏
ഫെമിനിസത്തെ പറ്റി തെറ്റിദ്ധാരണയുണ്ടാക്കുന്നത് ഫെമിനിസത്തിന്റെ വക്താക്കൾ എന്ന് സ്വയം പറയുന്ന സെലിബ്രിറ്റികൾ തന്നെ അല്ലേ..? They producing a feeling that shouting abusing and getting drunk is feminism..പരസ്പരം ഉള്ള കൊമ്പ്കോർക്കലുകളും വാകപോരുകളുമാണ് ഫെമിനിസത്തിന്റെ ആകെ തുക എന്ന അന്തരീക്ഷം അവർ സൃഷ്ടിക്കുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്..ചിന്തകളിൽ തുടങ്ങേണ്ട സ്വാതന്ത്ര്യം പൊതു ഇടങ്ങളിലും സമൂഹത്തിലും സ്ത്രീക്ക് അർഹിക്കുന്ന ഇടം നൽകണമെന്ന തൊന്നലിന് പകരം തങ്ങളുടെ personal issues feminism ആയി കൂട്ടിക്കുഴച്ച്. ഫെമിനിസത്തെ പറ്റി ഒരു മിഥ്യാധാരണ ഇക്കൂട്ടർ സൃഷ്ടിച്ച് വിടുന്നു.. ഇത് ചിലപ്പോ എന്റെ മാത്രം അഭിപ്രായം ആവം..വിമർശനങ്ങൾ ഉണ്ടെങ്കിൽ ഉന്നയിക്കാം
Orikalum alla feminism ennath oru eka pakshiyamaya oru vadam aanu
Purushanmaar family le ulla prashnagal ellarodu parnit manasilakanam
I wish everyone had such open mind and better prospective of looking at things. Our society would have been a better place to live in