Aliyans - 179 | ഗിരിരാജതന്ത്രം | Comedy Serial (Sitcom) | Kaumudy

3 215 عدد المشاهدات 343 ألف
ترفيه

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ARdrink : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi
#Aliyans #AliyanVsAliyan #ComedySerial

تعليقات

  1. nimi's world
    nimi's world
    أيام قبل

    പാവം അമ്മാവൻ

  2. Madhusoodan Rao
    Madhusoodan Rao
    15 أيام قبل

    Sugadans acting is super

  3. Sunod Kumar
    Sunod Kumar
    26 أيام قبل

    അമ്മാവൻ വെള്ളം കുടിക്കുന്നത് പോലും 2 അടിക്കുന്നത് പോലെയാണലൂ

  4. Ajmal aju
    Ajmal aju
    أشهر قبل

    Romeo Ammavan😂😂🌟

  5. Nygha Lakshmi
    Nygha Lakshmi
    أشهر قبل

    അത്തിപ്പഴo പൂത്തപ്പോ kottik വായി പുണ്ണ്..... കോറ്റി അല്ല കാക്ക,😄അമ്മാവൻ

  6. swapna b
    swapna b
    أشهر قبل

    aliyans fans like

  7. Shyamala Venu
    Shyamala Venu
    أشهر قبل

    അമ്മാവ൯െറ കല്ല്യാണം കാണാതെ ഞാൻ അളിയ൯സ് കാണില്ല

  8. Gᴏʟᴅᴇɴ Mᴇᴍᴏʀɪᴇs
    Gᴏʟᴅᴇɴ Mᴇᴍᴏʀɪᴇs
    أشهر قبل

    Police station - 2 cops only Party office - 1+2 Members only 😏😏😏

  9. Misa majeed
    Misa majeed
    أشهر قبل

  10. mohan cmd
    mohan cmd
    أشهر قبل

    🌹🌹🌹🌹🌹🌹🌹

  11. SHANEEB BASHEER
    SHANEEB BASHEER
    أشهر قبل

    I love aliyans and that caraters

  12. SHANEEB BASHEER
    SHANEEB BASHEER
    أشهر قبل

    180 episode aliyans njan kathirikkunnu

  13. Abhilash.s NightMare Traveller
    Abhilash.s NightMare Traveller
    أشهر قبل

    Ammavaa don't worry.. Viewers nadathum ammavande Marriage... Ammavan Marriage soon

  14. Jamshi Riyas
    Jamshi Riyas
    أشهر قبل

    Chakkappazham fans undo

  15. Jabbar Bodi
    Jabbar Bodi
    أشهر قبل

    ◌⑅⃝●♡⋆♡LOVE♡⋆♡●⑅◌

  16. Jabbar Bodi
    Jabbar Bodi
    أشهر قبل

    Cr7😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  17. YESU DAS
    YESU DAS
    أشهر قبل

    Good episode but vaalichu neetunnu

  18. Surendran Cherubala
    Surendran Cherubala
    أشهر قبل

    അമ്മാവൻ വേറെ ലെവൽ

  19. Shiju T
    Shiju T
    أشهر قبل

    സത്യത്തിൽ ഈ പാർട്ടി ഓഫീസ് എവിടെയാ...ക്ളീറ്റോയുടെ വീടിന്റെ പിറകിൽ തന്നെയാണോ....

  20. ABBAS ABDULKHADAR
    ABBAS ABDULKHADAR
    أشهر قبل

    Aliyans Friday Episode 180 Please Upload Urgently Upload Cheyyuvaanaayi Waiting Cheythukondirikkunnu Sir... Please Upload Urgently...

  21. ABBAS ABDULKHADAR
    ABBAS ABDULKHADAR
    أشهر قبل

    Aliyans Episode 180 Please Upload Urgently Upload Cheyyooo Sir... Aliyans Episode 180 please Upload Cheyyuvaanaayi Waiting Cheythukondirikkunnu Sir... please Upload Aliyans Episode 180

  22. Sathya Bhama
    Sathya Bhama
    أشهر قبل

    Ammavan 👍

  23. RENSI MATHEWS
    RENSI MATHEWS
    أشهر قبل

    Oh My sweet ammavaa,,, so sad.... can't see ur crying for the Love... Let his marriage to be arranged soon.

  24. shahila ap
    shahila ap
    أشهر قبل

    തങ്കത്തിന്റ ഹെയർ സ്റ്റൈൽ മാറിയോ

    1. CHEERS_ sharing and receiving happiness
      CHEERS_ sharing and receiving happiness
      أشهر قبل

      Kure ayi ippo ee hairstyle aahn

  25. shafena beegum
    shafena beegum
    أشهر قبل

    Super.. 😍

  26. Leji Abraham
    Leji Abraham
    أشهر قبل

    തങ്കം സൂപ്പർ കമെന്റ് 🤣🤣ഒളിച്ചോടിക്കോ

  27. Sindhu Sindhu
    Sindhu Sindhu
    أشهر قبل

    ആഹാ കെട്ടുവള്ളം.... 😛😛😛😛😛😛

  28. Shaji Koduvally
    Shaji Koduvally
    أشهر قبل

    സൂപ്പർ....ദൈവ് ചെയ്ത് ആ പോലീസ് സ്റ്റേഷൻ കാണിക്കരുത് അത് കാണുമ്പോൾ ഇത് നാടകമാണോ ന്നു തോന്നുന്നു

  29. Prasad Ponnani
    Prasad Ponnani
    أشهر قبل

    അമ്മാവനാ നമ്മുടെ ഹീറോ 😍

  30. Shifar Thanikkad
    Shifar Thanikkad
    أشهر قبل

    ക്ലിറ്റോ യൂടെ അഹകാരം അവൻ ആരു പരനാറി വിജയൻ ആണോ

  31. muthus pgt
    muthus pgt
    أشهر قبل

    കൊറ്റിക്കല്ല കാക്കക്ക്

  32. Sidheek പൊന്നാനി Mayinveetil
    Sidheek പൊന്നാനി Mayinveetil
    أشهر قبل

    ആ അപ്പുക്കുട്ടൻ സാറിനെ ഒന്ന് കാണിച്ച് കൂടെ

  33. haridas Pookattukurssi
    haridas Pookattukurssi
    أشهر قبل

    Kanayathu ninne oru 10 pere vilich yethengilum ambalathil poyi thaali kettanam ammama.

  34. minoos world
    minoos world
    أشهر قبل

    Ivade nattukar enn udedhikane chila comment thozhilalikale alle

  35. Bineesh Ramachandran
    Bineesh Ramachandran
    أشهر قبل

    തങ്കത്തിന്റെ പഴയ ഹെയർ സ്റ്റൈൽ ആണ് നല്ലത് കേട്ടോ.

  36. Harikrishnan Nair
    Harikrishnan Nair
    أشهر قبل

    ഈ മണ്ടനെ ഓർത്തു ഗിരിജ അല്ല ഒരുപെണ്ണുun കൂടെ പോകല്ലേ.

  37. Issaki Writer
    Issaki Writer
    أشهر قبل

    Again amavan story Think differently

  38. Ajee tech
    Ajee tech
    أشهر قبل

    അമ്മാവൻറെ കല്യാണം വേണം.... എന്നുണ്ടോ??? കമൻറ് ചെയ്യൂ..

    1. Ajee tech
      Ajee tech
      أشهر قبل

      അമ്മാവൻ കല്യാണം ...!!

  39. Shaji K.m
    Shaji K.m
    أشهر قبل

    Hi 🌷 pavm.ammvan.🌷💘💘💘😘😘

  40. Vismaya Anand
    Vismaya Anand
    أشهر قبل

    Ammavane kalyanam kazipichilenkil aliyans kanunath njngal nirthum enulavar like cheyu✌️

  41. Swarnalatha Vasudevan
    Swarnalatha Vasudevan
    أشهر قبل

    തങ്കത്തിന്റെ ഹെയർ സ്റ്റൈൽ സൂപ്പർ... നന്നായി ചേരുന്നുണ്ട് 😍😘

    1. CHEERS_ sharing and receiving happiness
      CHEERS_ sharing and receiving happiness
      أشهر قبل

      Ippo nalla aiswaryam und Thankathine kanan

  42. Nabeel Kk
    Nabeel Kk
    أشهر قبل

    Ammavante chundam vellam valich neettyknallo🤣🤣😂

  43. jixon Jixon
    jixon Jixon
    أشهر قبل

    Onnu kallyanam nadathikkodukku😜😜😜🤣🤣🤣🤣

  44. jixon Jixon
    jixon Jixon
    أشهر قبل

    Adipoli episode 😝👏👌💃📸

  45. Lilly Sebastian
    Lilly Sebastian
    أشهر قبل

    Ammavante feelings sjuper

  46. Ismail izm18
    Ismail izm18
    أشهر قبل

    😕

  47. sinan sinu
    sinan sinu
    أشهر قبل

    എന്നാലും അമ്മാവന് ഈ ഗതികേട് ആയിപ്പോയല്ലോ 😢

  48. saira banu
    saira banu
    أشهر قبل

    Ammavan girijaye kettiyitte ini shirt marukayollu ennu thonnunnu.Paavam ammavan.

  49. suresh gopalakrishnan
    suresh gopalakrishnan
    أشهر قبل

    എന്റെ പ്രിയ നിര്മ്മാതാവും സംവിധായകനും അറിയുവാന് വേണ്ടി ഒരു പാവം പ്രേക്ഷകന്റെ അപേക്ഷ ! ഈ വെറുതെ വയസ്സന്മാർക്ക് കല്യാണം അന്വേഷിക്കുന്ന ആശയം അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ ഈ മോശമില്ലാതെ പോകുന്ന പരിപാടിയിൽ ഉൾക്കൊള്ളിക്കുവാൻ ? വേറെ എത്രയോ നല്ല ദിനം ദിനമായി നടക്കുന്ന തമാശകളും സംഭവങ്ങളും ഈ ലോകത്തിൽ ഉണ്ട്.. എന്നിട്ടും ഈ നാണമില്ലാത്ത തരം താഴ്ന്ന രീതിയിലുള്ള കല്യാണ അന്വേഷണം മാത്രമേ ഉള്ളൂ ഈ നല്ല പരിപാടിയിൽ ഉൾകൊള്ളിക്കുവാൻ ? കഷ്ടം ... അല്ലാതെന്തെ പറയുവാൻ ! ഇനിയെങ്കിലും ഈ കല്യാണ അന്വേഷണം ഉൾക്കൊള്ളിക്കുകയില്ല എന്ന ആശയോടെ.. എല്ലാ ആശംസകളോടെ .. നിരത്തുന്നു .. ദൈവം അനുഗ്രഹിക്കട്ടെ, നല്ല ആശയങ്ങൾ കിട്ടുവാൻ വേണ്ടി .. ഈ ആശയ ദാരിദ്ര്യം മാറുവാൻ വേണ്ടി .....

    1. Minhan Rani
      Minhan Rani
      أشهر قبل

      😝poda nari

  50. Tijo James
    Tijo James
    أشهر قبل

    Now aliyans repeating similar things.

  51. THREE M's
    THREE M's
    أشهر قبل

    Aliyans fans like ........................... .................. ...... അമ്മാവന്റെ കല്യാണം നടക്കുന്നത് കാണാൻ wait ചെയ്യുന്നവരുണ്ടോ Like

  52. Italian Coffee
    Italian Coffee
    أشهر قبل

    മിക്ക എപ്പിസോഡിലും ക്ലീറ്റസ് പറയും ഇലക്ഷൻ വരാൻ പോവുകയാണ് എന്ന് ഇത് വരെ ഇലക്ഷൻ വന്നില്ല 😁🙄

  53. bindu saleesh
    bindu saleesh
    أشهر قبل

    ഒളിച്ചോടണം ..അനുഭവസ്ഥയാണ് പറയുന്നത് തങ്കം..ഹഹഹ

  54. SKB SKB
    SKB SKB
    أشهر قبل

    Ammavan thottu pinmararuthu. Register marriage cheythh varumvo ivarokke arinjal mathi.

  55. Ajesh Dhar
    Ajesh Dhar
    أشهر قبل

    ചുമ്മാ കൊതിപ്പിക്കാതെ, എപ്പോഴാ ഒരു ബിരിയാണി കഴിക്കാൻ യോഗം ഉണ്ടാകുക 😂, വല്ലതും നടക്കുമോ 🤔

  56. Ajesh Dhar
    Ajesh Dhar
    أشهر قبل

    ക്‌ളീറ്റോ പാർട്ടി ഓഫീസിലെ ടേബിളിൽ വിരിച്ച തുണി കൂടി നീല ആകാമായിരുന്നു 😁

  57. Mini Mol
    Mini Mol
    أشهر قبل

    കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങ്

  58. paru and janu drawings
    paru and janu drawings
    أشهر قبل

    അമ്മാവന്റെ കല്യാണം ഒന്ന് നടത്തി കൊടുക്ക് എന്റെ പോന്നു രാജേഷ്

  59. A K M Anilkumar M
    A K M Anilkumar M
    أشهر قبل

    പോലീസ് സേറ്റഷനിലേ വിലങ്ങ് കാർബോഡാണ് സൂക്ഷിച്ചു നോക്കൂ

  60. kiaran Ishan
    kiaran Ishan
    أشهر قبل

    നമുക്ക് വേറെ കല്യാണ ആലോചനകൾ നോക്കാം , എന്നിട്ട് ഗിരിജയുടെ ബന്ധു ഇങ്ങോട്ട് വരട്ടെ മാപ്പ് ചോദിച്ച അപ്പൊ നോക്കാം അമ്മാവന്റെ കല്യാണം

  61. anu george
    anu george
    أشهر قبل

    ഈ പാട്ട് വേണ്ടേ.....അയ്യോ... നിർത്തോ.....😢😢😢😢😢😢

  62. Firose OP
    Firose OP
    أشهر قبل

    ഇനി അമ്മാമന്റെ കല്ലിയാണം കഴിഞ്ഞിട്ട് മതി വേറെ കാര്യങ്ങൾ

  63. vezhambal vezhambal
    vezhambal vezhambal
    أشهر قبل

    ഗിരിജരാജൻ റൊമാൻസ് വേണം ❣️❣️❣️❣️❣️❣️❣️❣️

  64. vezhambal vezhambal
    vezhambal vezhambal
    أشهر قبل

    അളിയൻസ് മഹാ എപ്പിസോഡ് വേണം...... അമ്മാവന്റെ കല്യാണം 😁😁😁😁

  65. Shaji Pj
    Shaji Pj
    أشهر قبل

    Super

  66. Aparna’s Foods & Vlogs
    Aparna’s Foods & Vlogs
    أشهر قبل

    Ammavan udane kalyanam kazhikkum girijaye

  67. Ansu Elsa suju
    Ansu Elsa suju
    أشهر قبل

    അലിൻAlien versis stallion super episode Kannada ഇനി എന്തുണ്ട് എല്ലാം പോകുന്നത് നല്ല നല്ല തമാശകളും നല്ല നല്ല ചിരികൾ വാങ്ങി വരാൻ പോകുന്നത് മറക്കാതെ കാണണം 7.30

  68. Ansu Elsa suju
    Ansu Elsa suju
    أشهر قبل

    സൂപ്പർ

  69. old and new songs
    old and new songs
    أشهر قبل

    ഇത്ര ബോറായ പരിപാടി വേറെയില്ല മലയാളത്തിൽ .

    1. Smrithi
      Smrithi
      أشهر قبل

      It's very nice

  70. Suhara Shareef
    Suhara Shareef
    أشهر قبل

    Athi pazham pazhthappo kottikku vaay punnu ennu paranjappo ammamande thamaasha kottikkalla kaakkakku🤣🤣🤣🤣

  71. Subhadra subhadra
    Subhadra subhadra
    أشهر قبل

    നല്ല മരുമക്കൾ......., വളരെ സന്തോഷം...., അമ്മാവന്റെ കല്യാണം നടക്കുമല്ലോ.... എന്നാലും ഞാൻ ക്‌ളീറ്റോ fan

  72. Prakash Kuttan
    Prakash Kuttan
    أشهر قبل

    എന്തിനാ ആ മുത്തിനെയൊക്കെ കുന്തം വിഴുങ്ങിയപോലെ വെറുതെ നിർത്തിയിരിക്കുന്നത്

    1. John Xavier
      John Xavier
      أشهر قبل

      പാവം. സീരിയസ് വിഷയങ്ങൾ വരുമ്പോൾ അതിനു ഡയലോഗ് കൊടുക്കില്ല പക്ഷെ മുത്ത് ഇല്ലാത്ത എപ്പിസോഡ് കാണാൻ രസം ഇല്ല മറ്റേ പിള്ളേർ ഇല്ലേലും കുഴപ്പം ഇല്ല.

  73. Prasanth Sasidharan
    Prasanth Sasidharan
    أشهر قبل

    *_ഇന്നും അമ്മാവന്റെ കല്യാണം എന്നും പറഞ്ഞു പ്രേക്ഷകരെ വടിയാക്കി🤭🤣🤣🤣എന്റെ പൊന്നു അളിയൻ terms ഒന്നുകിൽ പരിപാടി നിർത്തു ഇല്ലേൽ ആ അമ്മാവന്റെ കല്യാണം എന്നുള്ള പരിപാടി ഒഴുവാക്.....ഞാൻ ഇന്നലത്തെ എപ്പിസോഡ് ന് comment ചെയ്തേ ഉള്ളു അമ്മാവന്റെ കല്യാണം എന്നും പറഞ്ഞുള്ള പരിപാടി ഇന്നും അതും കൊണ്ട് വന്നേക്കുവാ.... snake master.oh my god.aliyans ഇത് മുടക്കാതെ കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ.എന്നെ പോലെ പലരും ഉണ്ടാകും വെറുതെ വെറുപ്പിക്കല്ലേ....ഇത് ഒരു request ആണ്_*

  74. Being Shaiha
    Being Shaiha
    أشهر قبل

    അമ്മാവനെ കെട്ടിക്കു

  75. Thayakkal Hause
    Thayakkal Hause
    أشهر قبل

    ഗിരിജ അമ്മാവന്റെ പിടിയിൽ ഒതുങ്ങുല എന്ന് എനിക്ക് തോനുന്നു.. നിങ്ങൾക്കോ?

  76. G M
    G M
    أشهر قبل

    അമ്മാവൻ ഇഷ്ടം 🤩🤩

  77. Abhishek Jayaraj
    Abhishek Jayaraj
    أشهر قبل

    ഒരു നാൾ വരും

  78. SETTAN FF
    SETTAN FF
    أشهر قبل

    അമ്മാവന്റെ കല്യാണം വന്നല്ലോ എന്ന സന്തോഷത്തിൽ നിൽക്കുന്ന എന്നെപ്പോലെയുള്ള വേറെ ആളുകൾ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌ അടിക്കണേ

  79. Ashrafali Ali
    Ashrafali Ali
    أشهر قبل

    അമ്മാവന്റെ കല്ല്യാണം കഴിയണം ആരുക്കും എതിർപ്പില്ല പിന്നെ നിങ്ങൾക്കാ തെയവ്ചെയത് ആ കല്ല്യാണം നടത്തികൊടുക്കണം അതാണ് പ്രേക്ഷകരായ നങ്ങളൂടെ അഭിപ്രായം

  80. Arun Ms
    Arun Ms
    أشهر قبل

    അമ്മാവന്റെ മീശ ചെവിയിൽ തട്ടിയാലും കല്യാണം നടക്കും ന്നു തോന്നണില്ല ന്താ ചെയ്യാ ന്റെ ദേവിയെ 😂😂

  81. Manoj Jacob
    Manoj Jacob
    أشهر قبل

    Lilly is super!

  82. Diya
    Diya
    أشهر قبل

    Ivarodokke povan para ammava , Girijechyem vilichond va njngal nadathitharum ee kalyanam💪🏻

  83. jobika s
    jobika s
    أشهر قبل

    ♥♥supr

  84. Radha Radha
    Radha Radha
    أشهر قبل

    സൂപ്പർ അടുത്ത എപ്പിസോഡ് അമ്മാവന്റെ കല്ലിയാണം പ്രതീക്ഷിക്കുന്നു

  85. Sagar Jinachandran
    Sagar Jinachandran
    أشهر قبل

    I don’t really understand indian logic. If giri Rajan likes her then it’s their will. He can straight away get married why ask for his family’s opinion. He’s a grown up man and india is said to be a free nation so there’s nothing stopping them from marriage

  86. grama bhangi
    grama bhangi
    أشهر قبل

    അമ്മാവനും മുത്തും ഇല്ലാത്ത എപ്പിസോഡ് കാണുന്നത് ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്നത് പോലെയാ.

  87. Nasim Kasim
    Nasim Kasim
    أشهر قبل

    എന്ത് വെറുപ്പിക്കലാണ് ഈ സീരിയൽ

  88. Mini Thomas
    Mini Thomas
    أشهر قبل

    😍😍💕

  89. adnan kallur
    adnan kallur
    أشهر قبل

    Podaa mmm

  90. K MEDIA
    K MEDIA
    أشهر قبل

    Ellavidathum villan penninte ammavan anu.

  91. Senthil Selva
    Senthil Selva
    أشهر قبل

    Amma eppa varum? Aliyans daily i am watching super super

  92. Joseph Philip
    Joseph Philip
    أشهر قبل

    Now aliyans is getting worser and worser

  93. Fathoos Vlogs
    Fathoos Vlogs
    أشهر قبل

    Gungal ellarum koodi angottu varum ennittu am,🌹🌹🌹mavante kalyanam nadathum nokiko

  94. abdul ravoof
    abdul ravoof
    أشهر قبل

    അടുത്ത എപ്പിസോഡിൽ എങ്കിലും ആ അമ്മാവൻ ഗിരിജയെ താലി അണിയിക്കുമോ എന്തോ? മഹ് കാത്തിരുന്നു കാണാം.

  95. Shafeeq a
    Shafeeq a
    أشهر قبل

    ഞാൻ നടത്തി തരാം എൻ്റെ എല്ലാ സ്വത്തും കൊടുത്തിട്ടാണെങ്കിലും ഞാൻ നടത്തി തരാം. ഇതൊന്നും കണ്ടിട്ട് ആഹാരം ഇറങ്ങുന്നില്ല

  96. abdul ravoof
    abdul ravoof
    أشهر قبل

    പൊന്നാര ക്ളീറ്റ്സ്, പൊന്നാര കനക... ആ അമ്മാവന്റെ കല്യാണം ഒന്ന് കഴിഞ്ഞു കാണാൻ അതിയായ മോഹം ഞങ്ങൾക്ക് ഉണ്ട് പ്ലീസ് ഒന്ന് സമ്മതിച്ചു കൊടുക്ക്, ആ പാവം ഒന്ന് ജീവിക്കട്ടെ

    1. Vishnu Kichu
      Vishnu Kichu
      أشهر قبل

      വലിച്ചു നീട്ടി നീട്ടി ഇതിന്റെ അവസാന episode കല്യാണം ആകും.

  97. Raneez Yousuf
    Raneez Yousuf
    أشهر قبل

    ❤️❤️❤️

  98. Sithara Surumi
    Sithara Surumi
    أشهر قبل

    "അങ്ങോട്ട് ഒളിച്ചോടിയേക്ക്, അനുഭവസ്ഥയാ പറയുന്നത്‌ " അനുഭവസ്ഥയുടെ അവസ്ഥ അമ്മാവനും വരരുത് 😂😂😂

    1. Swamidas Paruthipully
      Swamidas Paruthipully
      أشهر قبل

      Ammavan...👍👍

  99. Akhil Ramachandran
    Akhil Ramachandran
    أشهر قبل

    😐

  100. razal hanif
    razal hanif
    أشهر قبل

    ഒരു മാതിരി കോണാത്തിലെ മെെര്